BREAKING NEWS
‘കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’- കൂട്ട പ്രതിഷേധം; കൃഷി മന്ത്രിയ്ക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമന് ഇറങ്ങി പോകേണ്ടി വന്നു
BREAKING NEWS
തല പെരുത്ത് മമത ; ഒന്നിനു പിറകെ മറ്റൊന്നായി പ്രശ്നം തന്നെ; തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടു
BREAKING NEWS
‘ഇനി ഞാൻ സഹയാത്രികനല്ല; പാർട്ടിയുടെ ഭാഗം; സമൃദ്ധ കാലത്ത് പാർട്ടിയിൽ ചേരാൻ ഒരുപാടുപേർ കാണും; പ്രസ്ഥാനം പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ സഖാക്കൾക്കൊപ്പം നിൽക്കാതെ മാറി നിന്നാൽ അത് കൊടിയ അപരാധം‘: സിപിഎം അംഗത്വമെടുത്ത് ജലീലും ഭാര്യയും
BREAKING NEWS
‘ഉമ്മൻചാണ്ടി’ എന്ന പേരിൽ സിനിമ ചെയ്യണം; മമ്മൂട്ടി നായകൻ; അതിൽ നിന്നും ലഭ്യമാകുന്ന തുക ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും‘- ചലച്ചിത്ര മോഹം പങ്കുവച്ച് ചാണ്ടി ഉമ്മൻ
BREAKING NEWS
സംഘർഷം രൂക്ഷം; അമേരിക്കൻ അഞ്ചാം കപ്പൽപ്പട ആസ്ഥാനം ആക്രമിച്ച് പകരം വീട്ടിയെന്ന് ഇറാൻ; അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് അമേരിക്ക