Tag: world

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് യു.എന്‍ അംഗീകാരം; ചർച്ചയിൽ മന്ത്രി പങ്കെടുക്കുന്നു (വീഡിയോ)

സംസ്ഥാന ആരോഗ്യവകുപ്പിന് യുണൈറ്റഡ് നേഷൻസിന്റെ (യുഎൻ) അംഗീകാരം. യുഎൻ ആഭിമുഖ്യത്തിൽ‌ സംഘടിപ്പിക്കുന്ന ‘യുണൈറ്റഡ് നേഷൻസ് പബ്ലിക്ക് സർവീസ് ഡേ 2020’ ദിനാചരണത്തിന്റെ ഭാഗമായുള്ള പാനൽ ചർച്ചയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്നു. പൊതുസേവകരും കോവിഡ് 19 മഹാമാരിയും എന്ന വിഷയത്തിലാണ് പാനൽ ചർച്ച. കോവിഡ് 19...

അല്‍പ്പം മര്യാദ വേണ്ടേ..? അതും മരുന്ന് കൊടുത്ത മോദിയോട്..!!! വിസ നിരോധിച്ചതിന് പിന്നാലെ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ വിലക്കി അമേരിക്ക

കോവിഡ് രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ ഇന്ത്യയില്‍നിന്നും മരുന്ന് ആവശ്യപ്പെട്ടവരാണ് അമേരിക്ക. അത് ഉടന്‍ തന്നെ എത്തിച്ചുകൊടുത്ത് പ്രധാനമന്ത്രി മോദി ട്രംപിന്റെ കയ്യടിയും വാങ്ങി. ഇതുകൊണ്ടൊക്കെ എന്തെങ്കിലും ഗുണമുണ്ടായോ..? ഗുണമില്ലെങ്കിലും ദ്രോഹമില്ലാതിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്... ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം...

ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന

ഗാല്‍വാനില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടത് വ്യാജവാര്‍ത്തയാണെന്നു ചൈന. അതേസമയം സൈനിക തലത്തിലെ ചര്‍ച്ചകള്‍ തുടരാനും പരസ്പര ധാരണയോടെ പിന്‍വാങ്ങാനും ഇന്ത്യ–ചൈന കോര്‍ കമാന്‍ഡര്‍മാരുടെ മാരത്തണ്‍ ചര്‍ച്ചയില്‍ ഇന്നലെ ധാരണയായെന്നും റിപ്പോര്‍ട്ടുണ്ട്. സൈനികതലത്തിലെ ചര്‍ച്ച തുടരും. ഇന്ത്യന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കുമെന്ന്...

ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കൊവിഡ്; സംഭവം അസാധാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍

മെക്സിക്കോ: ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സംഭവം അസാധാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍. മെക്സിക്കോയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് പിറന്നത്. ഇതില്‍ ആണ്‍കുട്ടിക്ക് ശ്വസന സഹായം നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെക്സിക്കോയിലെ സാന്‍ ലൂയിസ് പട്ടോസി...

എച്ച് 1 ബി, എച്ച് 2 ബി വീസകള്‍ നിര്‍ത്തി അമേരിക്ക; തീരുമാനം ഇന്ത്യക്കാരെ ബാധിക്കും

വാഷിങ്ടന്‍ : മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണവുമായി അമേരിക്ക. എച്ച് 1 ബി, എച്ച് 2 ബി, എല്‍ വീസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല. വിദഗ്ധ തൊഴിലാളികളുടെയും ലാന്‍ഡ്‌സ്‌കേപിങ് പോലെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കുള്ള ഇടക്കാല തൊഴിലാളികളുടെയും നിയമനങ്ങളും...

കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടെന്ന് ഒടുവില്‍ ചൈനയുടെ വെളിപ്പെടുത്തല്‍

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ഇന്ത്യ – ചൈന അതിർത്തിയിൽ കഴിഞ്ഞ ആഴ്ച നടത്തിയ സൈനികതല ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച, ലഫ്....

പ്രകോപനവുമായി നേപ്പാളും; ബീഹാറിലെ ഡാമിന്റെ അറ്റകുറ്റപ്പണി തടഞ്ഞു

ഇന്ത്യയുടെ ഭാഗങ്ങൾ ഭൂപടത്തിൽ കൂട്ടിച്ചേർത്തതിന് പിന്നാലെ പ്രകോപനവുമായി നേപ്പാൾ വീണ്ടും രംഗത്ത്. ബിഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാൾ തടഞ്ഞു. ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കെതിരെ ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന്...

യുവതീ യുവാക്കളുടെ ലൈംഗികോത്തേജനകരമായ ചിത്രങ്ങളും,സംഭാഷണവും ചോര്‍ന്നു

വീണ്ടും ഓണ്‍ലൈന്‍ ചോര്‍ച്ച. വ്യക്തികളുടെ ലൈംഗികോത്തേജനകരമായ സ്വകാര്യ ചിത്രങ്ങളും, വ്യക്തികള്‍ തമ്മില്‍ പങ്കുവച്ച സ്വകാര്യ സംഭാഷണവും ഒന്നിലേറെ ഡെയ്റ്റിങ് വെബ്സൈറ്റുകളില്‍ നിന്ന് ചോര്‍ന്ന് ഇന്റര്‍നെറ്റിലെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷുഗര്‍ഡി, ഹെര്‍പെസ് ഡെയ്റ്റിങ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആമസോണ്‍ വെബ് സര്‍വീസസിലെ,...
Advertismentspot_img

Most Popular