Tag: #vijay babu

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് വിജയ് ബാബുവിന് മുന്‍​കൂര്‍ ജാമ്യം അനുവദിച്ചത്....

സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ല; ഇതൊരു തട്ടിപ്പ് കേസാണ്, പണത്തിന് വേണ്ടിയാണ് പരാതിക്കാരിയുടെ ശ്രമം; ദിലീപിനെ കുറിച്ച് പറയുന്നില്ല: നിർമ്മാതാവ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെ പിന്തുണച്ച്‌ നിര്‍മാതാവ് ചന്ദ്രകുമാര്‍. ഇതൊരു തട്ടിപ്പ് കേസാണ്, ഒരു കാര്യവുമില്ല. പണത്തിന് വേണ്ടിയാണ് പരാതിക്കാരി ഇത്തരമൊരു പരാതി നല്‍കിയിരിക്കുന്നതെന്നും ചന്ദ്രകുമാര്‍ പറയുന്നു. സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ലെന്നും നിർമ്മാതാവ് കൂട്ടിചേർത്തു....

നിയമത്തെ വെല്ലുവിളിക്കുന്നു; വിജയ് ബാബുവിനെതിരേ അതിജീവിത സുപ്രീം കോടതിയിൽ

കൊച്ചി: നിർമാതാവ് വിജയ് ബാബുവിനു ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി അതിജീവിത സുപ്രീം കോടതിയിൽ. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിയുടേതെന്നു ചൂണ്ടിക്കാണിച്ചാണ് ഹർജി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചതെന്നും പരാതി നൽകിയതറിഞ്ഞു നിയമത്തിൽ നിന്നു...

അറസ്റ്റ് തടയാന്‍ കോടതിക്ക് അധികാരമില്ല; വിജയ് ബാബുവിന് തിരിച്ചടി; മുൻകൂർ ജാമ്യം ഡിവിഷൻ ബെഞ്ച് പരിശോധിക്കും…

ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞശേഷം വിദേശത്തേക്ക് കടന്നയാള്‍ അവിടെയിരുന്ന് ഫയല്‍ചെയ്യുന്ന മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിക്കേണ്ടതുണ്ടോ എന്നത് ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വ്യത്യസ്ത ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിഷയം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്. പുതുമുഖ നടിയെ ബലാത്സംഗംചെയ്ത...

പരാതി പുറത്തറിഞ്ഞാൽ മരിക്കും, പോലീസുകാര്‍ ഇത് ആഘോഷിക്കും, ഞാൻ വന്ന് കാലുപിടിക്കാം, അതിജീവിത എന്നെ തല്ലിക്കോട്ടെ… വിജയ് ബാബുവിൻ്റെ ഫോണ്‍സംഭാഷണം…

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്. സംഭവത്തില്‍ പരാതി ഉയര്‍ന്നഘട്ടത്തില്‍ വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്. പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും പോലീസുകാര്‍ ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു...

വിഡ്ഢികളെ മാത്രമേ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാനാകൂ- അതിജീവിത

അമ്മയുടെ വാർഷികയോഗത്തിൽ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്ത സാഹചര്യത്തിൽ കുറിപ്പുമായി അതിജീവിത. വിഡ്ഢികളെ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്ന് ഇവർ കുറിച്ചു. അതിജീവിതയുടെ പിതാവ് കഴിഞ്ഞ ദിവസം താരസംഘടനയ്ക്കെതിരേ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. തെറ്റു ചെയ്തിട്ടില്ല എങ്കിൽ വിജയ് ബാബു എന്തിന് പരാതി...

മൊബൈല്‍ സന്ദേശങ്ങളില്‍ ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തമെന്ന് കോടതി; സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി

കൊച്ചി: മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നു ഹൈക്കോടതി. യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഈ വിലയിരുത്തല്‍. പുരുഷ വീക്ഷണകോണില്‍ സ്ത്രീയുടെ...

വിജയ് ബാബുവിനെ കസ്റ്റഡിയിലെടുക്കാം

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാം. വേണ്ടി വന്നാൽ കസ്റ്റഡിയിലെടുക്കാം. പക്ഷേ ഉപാധികളോടെ ജാമ്യം അനുവദിക്കണം, അറസ്റ്റ്...
Advertismentspot_img

Most Popular

G-8R01BE49R7