സൈബര്‍ ആക്രമണം പൃഥ്വിരാജിനെയോ റിമയെയോ തന്നെയോ ബാധിക്കില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സൈബര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചതാണ്. ഒരുപാട് ഗൂഢാലോചനകള്‍ നടന്ന കാലഘട്ടത്തെക്കുറിച്ച് പലതരം വ്യാഖാനങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഒന്നിലധികം സിനിമകള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് ആലിമുസലിയാരുടെ പടമാണ്. യഥാര്‍ഥപടം...
ലോക് ഡൗണ്‍ ആയതിനാല്‍ സിനിമാപ്രവര്‍ത്തകര്‍ക്കൊന്നും പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലായിരുന്നു. തീയേറ്ററുകള്‍ തുറക്കുന്നില്ല, സിനിമകള്‍ റിലീസ് ചെയ്യുന്നില്ല, ഷൂട്ടിങ് നടക്കുന്നില്ല.. അങ്ങിനെ ഒന്നും രണ്ടുമല്ല, 100 ദിവസം കടന്നു പോയി...
ഇനിയാണ് സംഭവങ്ങളുടെ തുടക്കം.. 100 ദിവസത്തിന് ശേഷം ഓരോരുത്തരായി തങ്ങളുടെ സിനിമാ വിശേഷങ്ങളുമായി പതിയെ മാളത്തില്‍...
'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കി വ്യക്തിയാണെന്നും അത്തരത്തിലൊരു ചിത്രം വേണ്ട എന്നുമാണ് ഒരുവിഭാഗത്തിന്റെ നിലപാട്. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചരിത്രം അറിയാത്തവരാണ് വിവാദത്തിന്റെ...
പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. 'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണം ഉണ്ടായിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു എന്ന കുറിപ്പോടെ ഇന്ന് രാവിലെയാണ് പൃഥ്വി പോസ്റ്റിട്ടത്. എന്നാല്‍ ഇതിന് പിന്നാലെ പൃഥ്വി പിന്‍മാറണം...