ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ സാധ്യതകള്‍ കോവിഡ് വിപുലമാക്കിയെന്ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. രാജ്യം പ്രതിസന്ധിയെ അവസരത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയെന്നും കോവിഡ് പ്രതിരോധത്തിലും വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ 188 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്‍പത്...
ശ്രീനഗര്‍: കോവിഡ് വാക്‌സിനേഷന് ജമ്മു കശ്മീരില്‍ ലഭിക്കുന്നത് മികച്ച പ്രതികരണം. ഇതുവരെ 15000ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ ജമ്മു കശ്മീരില്‍ വാക്‌സിന്‍ സ്വീകരിച്ചെന്നാണ് കണക്ക്.
ജനുവരി 16ന് തന്നെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും വാക്സിനേഷന് തുടക്കമിട്ടിരുന്നു. 162 കേന്ദ്രങ്ങളിലായാണ് കശ്മീരില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നത്. ഒരു...
കൊറോണാ വൈറസ് ശരീരത്തില്‍ കുത്തിവച്ച് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിന് തയ്യാറാകാനാണ് വളണ്ടിയർമാരെ ക്ഷണിച്ചിരിക്കു ന്നു. ഇവര്‍ക്കായി ദിവസവും നൂറു പൗണ്ടിലധികം പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ കണക്ക് അനുസരിച്ച് ഒരു ദിവസം ഏകദേശം പതിനായിരം രൂപയിലധികം പണമാണ് വാഗ്ദാനം. 24 പേർക്കാണ്...