ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവില്‍ 70 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കാണ് രക്ഷാ സേനകള്‍ നീങ്ങുന്നത്.
ഇന്ന് രാവിലെയാണ് രണ്ടു മൃതശരീരങ്ങള്‍ കൂടി കണ്ടെത്തിയത്. ഒരെണ്ണം ശ്രീനഗര്‍ ചൗരാഹ എന്ന സ്ഥലത്തു നിന്നും ഒരെണ്ണം കീര്‍ത്തി നഗറില്‍ നിന്നുമാണ്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയദുരന്തത്തില്‍ രക്ഷാം ദൗത്യം തുടരുന്നു. രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ 40 ആയി. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസത്തിലേക്കു കടന്നു.
തപോവന്‍ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമമാണ് രക്ഷാസേനകള്‍ നടത്തുന്നത്. അതിനൊപ്പം...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തില്‍ നൂറ്റമ്പതോളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. നൂറോളം പേരെ കാണതായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഐടിബിപി അടക്കമുള്ള സേനകള്‍ ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്.
ചമോലി ജില്ലയിലെ റെയ്നി ഗ്രാമത്തില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു ദുരന്തം. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന്...
ഡെറാഡൂണ്‍: പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും വേണ്ടിവരും. ഉത്തരാഖണ്ഡ് സര്‍ക്കാരാണ് പുതിയ നിയമം നടപ്പാക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുകയാണ് നിയമത്തിലൂടെ
ഉത്തരാഖണ്ഡ് ലക്ഷ്യമിടുന്നത്. ജനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തതോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു.
പാസ്‌പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് പൊലീസ്...