Tag: uk

ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കൊപ്പം ഇന്‍റര്‍നാഷ്ണല്‍ പുരസ്ക്കാരം നേടി അഭിമാനമായി ജെ.കെ.മേനോൻ

ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു. കോവിഡ് കാലഘട്ടത്തില്‍ പ്രതിസന്ധികളെ തരണം ചെയുകയും സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത മികച്ച വ്യക്തികളെയാണ് യൂ.കെ ഹൗസ് ഓഫ് കോമണ്‍സ് ...

ആഴ്ചയില്‍ നാലുദിവസം മാത്രം ജോലി; പുതിയ തൊഴിൽ സമയക്രമവുമായി യുകെ

ലണ്ടന്‍: ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന പുതിയ തൊഴില്‍ക്രമ സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി യു.കെയിലെ സ്ഥാപനങ്ങള്‍. തിങ്കളാഴ്ച മുതലാണ് ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. യു.കെയിലെ ചെറുതും വലുതുമായ എഴുപതോളം കമ്പനികളിലെ 3,300 ജീവനക്കാരാണ് പുതിയ തൊഴില്‍ക്രമത്തില്‍ ജോലി ചെയ്യുക. ആറുമാസമാണ്...

ഒടുവിൽ യു.കെ. നയം മാറ്റി; രണ്ടു ഡോസ് വാക്സീനെടുത്തവർക്ക് തിങ്കളാഴ്ച മുതൽ ക്വാറൻറീൻ വേണ്ട

കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച ഇന്ത്യയുടെ ആവശ്യത്തിനു യുകെവഴങ്ങി. രണ്ടു ഡോസ് വാക്സീനെടുത്തവർക്ക് തിങ്കളാഴ്ച മുതൽ ക്വാറൻറീൻ വേണ്ട എന്ന് യുകെ അറിയിച്ചു. ഇന്ത്യ ഉൾപ്പടെ 37 രാജ്യങ്ങളിലെ വാക്സിനേഷൻ കൂടി യുകെ അംഗീകരിക്കുകയായിരുന്നു. കൊവിഷീൽഡ് ഉൾപ്പടെയുള്ള, യുകെ അംഗീകരിച്ച വാക്സീൻ...

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ആശങ്കയുണ്ടാക്കുന്നു

ന്യൂഡല്‍ഹി: കോവിഡിന്റെ പിടിയില്‍ നിന്ന് ഏറെക്കുറെ മോചനം നേടുന്ന രാജ്യത്തെ ആശങ്കപ്പെടുത്തി പുതിയ വൈറസ് വകഭേദങ്ങള്‍. കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങളാണ് പുതുതായി കണ്ടെത്തിയത്. വ്യാപന ശേഷി കൂടിയതാണ് ഇവ എന്നു വിലയിരുത്തപ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലുപേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലും സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ്...

കോവിഡ് ; മലയാളി ഡോക്ടര്‍ ബ്രിട്ടനില്‍ മരിച്ചു

ലണ്ടന്‍ : കോവിഡ് ബാധിച്ച് മലയാളിയായ വനിതാ ഡോക്ടര്‍ ബ്രിട്ടനില്‍ മരിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ ഡര്‍ഹമിനു സമീപം ബിഷപ് ഓക്ക്‌ലന്‍ഡിലെ സ്‌റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ ജിപി ആയി പ്രവര്‍ത്തിച്ചിരുന്ന ഡോ. പൂര്‍ണിമ നായര്‍ (55) ആണ് മരിച്ചത്. ഡല്‍ഹി മലയാളായായ പൂര്‍ണിമ സ്‌റ്റോക്ടണ്‍ ഓണ്‍ ടീസിലെ...

കോവിഡിനെ പിടിച്ചുകെട്ടാനാവാതെ ലോകരാജ്യങ്ങള്‍..അജ്ഞാത രോഗം കുഞ്ഞങ്ങള്‍ക്ക് , മൂന്ന് കുട്ടികള്‍ മരിച്ചു. 73 പേര്‍ രോഗത്തിന്റെ പിടിയില്‍

കോവിഡ് രോഗികള്‍ 2.09 ലക്ഷം കവിഞ്ഞതോടെ എണ്ണത്തില്‍ റഷ്യ ലോകത്ത് അഞ്ചാമതെത്തി. യുഎസ്, സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവയാണ് ആദ്യ 4 സ്ഥാനങ്ങളില്‍. റഷ്യയില്‍ ഒറ്റദിവസം 11,000 പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ രണ്ടായിരത്തിനടുത്ത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന മോസ്‌കോയിലെ...

അമേരിക്കയിലും ബ്രിട്ടണിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് മുതല്‍ നാട്ടിലെത്തിക്കും

ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അമേരിക്കയിലും ബ്രിട്ടണിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് മുതല്‍ നാട്ടിലെത്തിക്കും. യു.എസില്‍ നിന്നും ബ്രിട്ടണില്‍ നിന്നുമുള്ള ആദ്യ വിമാനം ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. വന്ദേ ഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ വിമാന സര്‍വീസുകള്‍. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നാണ് എയര്‍ ഇന്ത്യയുടെ...

കൊറോണ: 2.42 ലക്ഷം പേര്‍ മരിച്ചു, ഇന്ത്യയില്‍ ശനിയാഴ്ച മാത്രം 2,411 കേസുകള്‍

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേര്‍. 34.40 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേര്‍ യുഎസില്‍ മാത്രം മരിച്ചു. 11,37,494 പേര്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ 28,710 പേരും സ്‌പെയിനില്‍...
Advertismentspot_img

Most Popular