Tag: udhav thakkarey

മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനം മറ്റൊരു ലോക്ക്ഡൗണിലേക്കാണെന്നാണ് സൂചന. പ്രതിദിന വര്‍ധന വീണ്ടും കുതിച്ചുയര്‍ന്നതാണ് മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തുന്നത്. അവസാന 24 മണിക്കൂറില്‍ 6,971 പേര്‍ക്കു കൂടി സംസ്ഥാനത്ത് രോഗം കണ്ടെത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ആറായിരത്തിലേറെ കേസുകള്‍ സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്രയില്‍...

മഹാരാഷ്ട്രയിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും

മുംബൈ: കോവിഡ് വ്യാപനം തുടരുന്ന മഹാരാഷ്ട്രയിലെ മൂന്ന് നഗരങ്ങള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. വിദര്‍ഭ മേഖലയിലെ യവത്മല്‍, അമരാവതി, അകോല എന്നീ നഗരങ്ങളിലാണ് കര്‍ശന നിയന്ത്രണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ബുധനാഴ്ച 4787 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന...

നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ..? ഗവര്‍ണറുടെ ചോദ്യത്തിന് ഉദ്ദവ് താക്കറയുടെ കിടിലന്‍ മറുപടി

മുംബൈ: മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനേ ചൊല്ലി ഗവര്‍ണര്‍ ഭഗത് സിങ്‌ കോഷിയാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മില്‍ തര്‍ക്കം. ഉദ്ദവ് താക്കറെ പെട്ടെന്ന് മതേതരനായി മാറിയോ എന്ന് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചോദിച്ചു. "...

മാപ്പ് ചോദിച്ച് ഉദ്ധവ് താക്കറെ

മുംബൈ: ലോക്ഡൗണിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കു മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല, എല്ലാവരും സഹകരിക്കണം. രോഗം ആദ്യം പടര്‍ന്ന ചൈനയില്‍ സ്ഥിതി ഏറെ മെച്ചപ്പെടുന്നതിന്റെ ചിത്രങ്ങളാണ് നാം ഇപ്പോള്‍ കാണുന്നത്. കാത്തിരിപ്പിനു ഫലം...

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ധാരണയിലെത്തി; ഉദ്ധവ് മുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. മൂന്ന് പാര്‍ട്ടികുടെയും പ്രധാനപ്പെട്ട നേതാക്കള്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ ധാരണയായത്. നാളെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സഖ്യം പ്രഖ്യാപിക്കും. പൊതുമിനിമം...
Advertismentspot_img

Most Popular