കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. ഇന്ത്യന്‍ അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാതെ വന്നതോടെയാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയാതെ വന്നത്.
ഏപ്രില്‍ ആറ് മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു...
ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എമിറേറ്റസ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇതു സംബന്ധിച്ച് യുഎഇ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. ഏപ്രില്‍ ആറു മുതലാണ് എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക.
നിയന്ത്രിത സര്‍വീസുകളായാണ് നടത്തുന്നതെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ആയ ഷെയ്ഖ് അഹമ്മദ് ബിന്‍...
ദുബായ് : വിമാനത്തളത്തില്‍ കുടുങ്ങി ഇന്ത്യന്‍ പൗരന്‍. ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായ ഇന്ത്യന്‍ പൗരനാണ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന പുണെ സ്വദേശിയായ അരുണ്‍ സിങ്ങാണ് (37) കുടുങ്ങിയത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ 4 മണിക്ക്, ഇമിഗ്രേഷന്‍...
കല്‍പറ്റ: കൊറോണ വ്യാപനത്തിനിടെ വിദേശത്തുനിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികള്‍ വയനാട് മേപ്പാടിയിലെ ഹോംസ്‌റ്റേയിലാണു താമസിച്ചത്. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിനു പിന്നാലെയാണു...
ദുബായ്: ലോകമെങ്ങും കോവിഡ് 19 ഭീതി പ്രചരിക്കുന്ന വേളയില്‍ ഒരു വേറിട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നു. ആരും അറിയാതെ ലോക സന്തോഷ ദിനമായ മാര്‍ച്ച് 20 കടന്നു പോയി. ഈ ദിനത്തില്‍ യുഎഇയ്ക്ക് സന്തോഷിക്കാന്‍ ഒരു നല്ല വാര്‍ത്തയുണ്ടായിരുന്നു. ലോക സന്തോഷ സൂചികയില്‍ അറബ് മേഖലയില്‍...
ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരത്തി ഒരുനൂറ്റി എണ്‍പത്തിനാലാണ്. ഇറ്റലിക്ക് പുറമെ...