Tag: twitter

നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുന്നു; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രത്തോട് കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാന്‍ ആവശ്യപ്പെടാതെ കര്‍ണാടകയിലെ നട്ടെല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണെന്നായിരിന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം. ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ കുറച്ച് വ്യവസായികളുടെ വായ്പകളാണ് എഴുതി തള്ളിയത്. എന്നാല്‍...

ഇതാവണം ജീവിതം… പത്താം വിവാഹ വാര്‍ഷികത്തില്‍ ചുംബന രംഗം പങ്കുവെച്ച് സണ്ണി ലിയോണ്‍

ബോളിവുഡില്‍ വിവാഹവും വിവാഹ മോചനവും അത്ര പുത്തരിയുള്ള സംഭവമല്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ തികയുന്നതിന് മുമ്പേ വിവാഹ മോചനം തേടിയ താരങ്ങളും വിരളമല്ല. എന്നാല്‍ തങ്ങളുടെ പത്താം വിവാഹവാര്‍ഷികവും ആനന്ദപൂര്‍ണമാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. ഇരുവരും...

അദാനി ‘ട്രപ്പീസ് കളിക്കാരന്‍’ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒറ്റ ട്വീറ്റില്‍ ഗൗതം അദാനിയുടെ നഷ്ടം 9,000 കോടി രൂപ!!!

ന്യൂഡല്‍ഹി: ഗൗതം അദാനിക്ക് 9000 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഓഹരിവിപണിയില്‍ എട്ടു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന 'ട്രപ്പീസ് കളിക്കാരനാ'ണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്....

‘ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്’ ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി കുമ്മനം, പ്രതിഷേധം ഇരുകൈകളും കെട്ടിയിട്ട്

തിരുവനന്തപുരം: തന്റെ ഇരു കൈകളും കെട്ടിയിട്ട് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. 'ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം...

സൗന്ദര്യത്തിലല്ല കാര്യം…ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരീക്കാന്‍ നോക്കൂ… ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പുതിയ ചിത്രത്തിന് നേരെ ട്രോളര്‍മാരുടെ ആക്രമണം

മുംബൈ: മികച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവതാരം ഹര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ പോര്‍ട്ടീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 93 റണ്‍സ് നേടിയ ഹര്‍ദ്ദിക്കിനു പിന്നീടുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. അനാവശ്യമായി താരം വിക്കറ്റുകള്‍ വലിച്ചെറിയാന്‍ തുടങ്ങിയത് മുതല്‍ ആരാധകരും മുന്‍ താരങ്ങളും ഹര്‍ദ്ദിക് ബാറ്റിങ്ങില്‍ കൂടുതല്‍...

‘തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം’ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന രാഹുലിനെ പരിഹസിച്ച് യെദിയൂരപ്പ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹാസിച്ച് കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ്.യെദിയൂരപ്പ. തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു യദിയൂരപ്പയുടെ പരിഹാസം. ഇന്ത്യയില്‍ എവിടെയെല്ലാം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയോ അവിടെയൊക്കെ ബി.ജെ.പി...

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുട്ടാക്കിയ ഐ.ടി ഉദ്യോഗസ്ഥന്‍ പിടിയില്‍

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി എന്‍സിപി നേതാവ് ശരത് പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഐടി ഉദ്യോസ്ഥന്‍ അറസ്റ്റില്‍. മുംബൈ സ്വദേശി നിതിന്‍ സിസോദ്(39) ആണ് പൊലീസ് പിടിയിലായത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ നിതിന്റെ ലാപ്ടോപ്,...

ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞു… ട്വിറ്റര്‍ ഉപേക്ഷിക്കാനൊരുങ്ങി അമിതാഭ് ബച്ചന്‍!!!

മുംബൈ: ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞെന്ന കാരണത്താല്‍ ട്വിറ്റര്‍ ഉപേക്ഷിക്കാനൊരുങ്ങി അമിതാഭ് ബച്ചന്‍. ട്വിറ്ററിലെ ഫോളോവേഴ്സിന്റെ എണ്ണം 33 മില്യണില്‍ നിന്നും 32.9 മില്യണായി കുറഞ്ഞതിനു പിന്നാലെയാണ് ബച്ചന്റെ അറിയിപ്പ്. ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ സമയമായെന്നും ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ കടലില്‍ ബാക്കിയുണ്ടെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ...
Advertismentspot_img

Most Popular