മഹാനടി കണ്ടതിന് ശേഷം താന്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനായി മാറിയെന്ന് ബാഹുബലി സംവിധായകന്‍ എസ്.എസ്. രാജമൗലി. അതിമനോഹരമാണ് സിനിമയില്‍ ദുല്‍ഖര്‍ അഭിനയിച്ചതെന്നും എന്നും രാജമൗലി പറഞ്ഞു. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ അഭിനയം. ആ...
പ്രശസ്ത നിര്‍മാതാവ് ഗോപാല്‍ റെഡ്ഡിയുടെ മകനും നിര്‍മാതാവുമായ ഭാര്‍ഗവ് റെഡ്ഡിയുടെ മരണത്തില്‍ ദുഖം പങ്കുവച്ച് നടനും നിര്‍മാതാവും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമായ വിശാല്‍. ഭാര്‍ഗവ്, നീ ജീവനൊടുക്കിയിട്ടില്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. പക്ഷേ, കാര്യമില്ല. എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വന്തം സഹോദരനെയാണ്....
ജനീവ: ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫെയ്‌സ്ബുക്കില്‍ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്‌സ്ബുക്കില്‍ മോദിക്കു വളരെ പിറകിലാണു ട്രംപിന്റെ സ്ഥാനമെന്നാണ് ബുധനാഴ്ച പുറത്തുവന്ന പഠന റിപ്പോര്‍ട്ട്. 43.2 ദശലക്ഷം പേരാണു ഫെയ്‌സ്ബുക്കില്‍ മോദിയെ പിന്തുടരുന്നത്. എന്നാല്‍...
ന്യൂഡല്‍ഹി: തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്‌വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിക്കും. താന്‍ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ അനുവദിച്ചേക്കില്ലെന്നും ദീപിക പറയുന്നു.
ഹിന്ദു...
ന്യൂഡല്‍ഹി: വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.കെ വേണു രംഗത്ത്. മോദിയുടെ എല്ലാ സാമ്പത്തിക വാഗ്ദാനങ്ങളും വിശ്വസിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ അംഗീകാരം നഷ്ടപ്പെടുമെന്നായിരുന്നു വേണുവിന്റെ പ്രതികരണം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
' വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: ബിജെപി എംപിമാരുടെ സോഷ്യല്‍ മീഡിയ സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.പിമാര്‍ ട്വിറ്ററില്‍ മൂന്നു ലക്ഷം പേരെ വീതം ഫോളോവേഴ്‌സാക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ട്വിറ്ററില്‍ മോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനം വ്യാജരാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശം.
സാമൂഹ്യ...