Tag: tvm

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർഡുകൾ, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവച്ചൽ...

തലസ്ഥാനത്തെ കോവിഡ് സ്ഥിതി അതിസങ്കീര്‍ണം; ‘ഒരു അഗ്‌നിപര്‍വതത്തിന് മുകളിലാണ് നമ്മളെന്ന് മന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് സ്ഥിതി അതിസങ്കീര്‍ണമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. എന്നാല്‍, ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പോകുന്നത് ജനങ്ങളില്‍ കൂടുതല്‍ ഭയമുണ്ടാക്കും എന്നതിനാല്‍, അത് ഒഴിവാക്കാം എന്ന് മന്ത്രി പറഞ്ഞു. 'ഒരു അഗ്‌നിപര്‍വതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓര്‍ക്കണം. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സാമൂഹിക വ്യാപനം...

ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നഗരസഭ

തിരുവനന്തപുരം: ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ. തിരുവനന്തപുരത്ത് ഇന്ന് ഒമ്പതുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ നാലു കേസുകളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബാലരാമപുരം സ്വദേശി, തുമ്പ സ്വദേശി, സാഫല്യം കോപ്ലക്സിലെ ജീവനക്കാരനായ അസം സ്വദേശി,...

തിരുവനന്തപുരത്തെ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള...

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച വിഎസ്എസ്‌സി ജീവനക്കാരന്റെ റൂട്ട് മാപ്പ്

തിരുവനന്തപുരം: ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച വിഎസ്എസ്‌സി ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണം. ഇദ്ദേഹം പോയ ഗൃഹപ്രവേശ ചടങ്ങില്‍ ഇരുപത്തിയഞ്ചുപേര്‍ പങ്കെടുത്തിരുന്നു. ഉറവിടമറിയാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം മറ്റു...

തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 27 ) 4 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നതും രണ്ടു പേര്‍ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങള്‍: 1. പരശുവയ്ക്കല്‍ സ്വദേശി 28 വയസ്സുള്ള യുവാവ്. ജമ്മു കാശ്മീരില്‍ ആര്‍മി ഉദ്യോഗസ്ഥനാണ്. ജൂണ്‍...

തിരുവനന്തപുരത്ത് അതീവ ജാഗ്രത്; ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാല്‍ (വാര്‍ഡ് നം. 70), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ്...

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : ജില്ലയില്‍ ഇന്ന് (ജൂണ്‍ 25 ) 2 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങള്‍: 1. ഒഡിഷ സ്വദേശി 40 വയസ്സുള്ള സ്ത്രീ ( മാനസിക പ്രശ്‌നങ്ങളുണ്ട്). ജൂണ്‍ 22 ന്...
Advertismentspot_img

Most Popular