Tag: tvm

തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന് അടക്കമുള്ള നടപടികളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ഈ രണ്ട് കൗണ്‍സിലര്‍മാരും. ഇവര്‍ക്ക് നിരവധി...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 151 പേർക്ക് കോവിഡ്

തിരുവനന്തപുരം :ജില്ലയിൽ ഇന്ന് 151 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. വള്ളക്കടവ് സ്വദേശി(31), സമ്പർക്കം. 2. പാറശ്ശാല ഇഞ്ചിവിള സ്വദേശി(23), സമ്പർക്കം. 3. പാറശ്ശാല നെടുവാൻവിള സ്വദേശി(22), സമ്പർക്കം. 4. കരിംകുളം സ്വദേശി(6 മാസം), സമ്പർക്കം. 5. മരിയനാട് സ്വദേശി(30), സമ്പർക്കം. 6. പുരയിടം സ്വദേശിനി(23),...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 173 പേർക്കാണ് കോവിഡ്; സമ്പര്‍ക്കം വഴി 152 പേര്‍ക്ക് രോഗം

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 173 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കടകംപള്ളി സ്വദേശി(14), സമ്പർക്കം 2. പൂന്തുറ സ്വദേശഇ(22), സമ്പർക്കം. 3. പുല്ലുവിള സ്വദേശി(17), സമ്പർക്കം. 4. പൂന്തുറ സ്വദേശി(11), സമ്പർക്കം. 5. വാമനപുരം സ്വദേശി(42), സമ്പർക്കം. 6. മുട്ടത്തറ സ്വദേശി(11), സമ്പർക്കം. 7. മൊട്ടമ്മൂട് സ്വദേശി(48), വീട്ടുനിരീക്ഷണത്തിലായിരുന്നു. 8....

ഇന്നും ഏറ്റവും കൂടുതൽ കോവിഡ് കേസ് തിരുവനന്തപുരത്ത്; രണ്ടാമത് കൊല്ലം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തിരുവനന്തപൂരത്താണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 173 പേര്‍. രണ്ടാമത് കൊല്ലം 53 പേര്‍, ജില്ല തിരിച്ചുള്ള കണക്ക് താഴെ. തിരുവനന്തപുരം 173 കൊല്ലം 53 പത്തനംതിട്ട ...

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാൽ, പലചരക്ക്...

തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരം; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 301 പേര്‍ക്ക് , 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം , ഉറവിടം അറിയാത്ത 16 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം എഴുനൂറിലേക്ക് കടന്നു. ഇന്ന് (വ്യാഴാഴ്ച) 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 301 പേര്‍ക്കാണ് രോഗബാധ. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കോവിഡ്;സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍,സര്‍ജറി വാര്‍ഡ് അടച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കോവിഡ്. രണ്ടു പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു. follow us pathramonline

തിരുവനന്തപുരത്ത് വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കോവിഡ്. ഇതോടെ ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി

തിരുവനന്തപുരം: ജില്ലയിലെ വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് രോഗബാധിതര്‍. നഗരത്തിലെ പാര്‍പ്പിട കേന്ദ്ര ത്തില്‍ ഒരുമിച്ചു താമസിക്കു വന്നവരാണ് ഇവര്‍. വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ ജില്ലയില്‍ ഇന്ന്...
Advertismentspot_img

Most Popular