വാഷിങ്ടൻ: നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ അധികാരത്തിലെത്തിയാൽ യുഎസ് ചൈനയ്ക്ക് സ്വന്തമാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണത്തിന്റെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചൈനയോടുള്ള തന്റെ കടുത്ത സമീപനത്തെക്കുറിച്ച് സംസാരിച്ച ട്രംപ്, ജോ ബൈഡൻ വിജയിക്കാന്‍ ചൈന കഠിനമായി പരിശ്രമിക്കുകയാണെന്നും പറഞ്ഞു....
വാഷിങ്ടൻ: ജനപ്രിയ വിഡിയോ ആപ്പായ ടിക് ടോക്കിനു പിന്നാലെ മറ്റൊരു ചൈനീസ് കമ്പനി ആലിബാബയെയും നിരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികൾക്കെതിരെയും നടപടിയുണ്ടാകുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘തീർച്ചയായും, ഞങ്ങൾ മറ്റു കാര്യങ്ങളും നോക്കുകയാണ്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ടെക്...
വാഷിങ്ടണ്‍: ചൈനീസ് ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണലും ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന...
കോവിഡിന്റെ പശ്ചാത്തലത്തിൽ യുഎസ് ജനപ്രതിനിധിസഭയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും മാസ്ക് ധരിക്കണമെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി. ചേംബറിനെ അഭിസംബോധന ചെയ്യുമ്പോൾ മാസ്ക് മാറ്റാൻ അനുവദിക്കുമെന്നും പെലോസി വ്യക്തമാക്കി. മാസ്ക് ധരിക്കാൻ വിസമ്മതിച്ച റിപ്പബ്ലിക്കൻ അംഗം ട്രംപിന്റെ അടുത്ത അനുയായി കൂടിയായ ലൂയി ഗോഹ്മെർന്...
അമേരിക്കൻ സർവകലാശാലകളിൽ ക്ലാസുകൾ പൂർണമായും ഓൺലൈനായി മാറുന്നതോടെ വിദേശവിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ് ഭരണകൂടം പിന്‍വലിച്ചു. വിദേശവിദ്യാർഥികൾ അമേരിക്ക വിട്ടു പോകണമെന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഭരണകൂടം അറിയിച്ചത്.
ഭരണകൂടത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാർവാർഡ്, മസ്സാച്ചുസെറ്റ്സ്, ജോൺസ് ഹോപ്കിൻസ് ഉൾപ്പെടെയുള്ള സർവകലാശാലകൾ ഈ...
വാഷിങ്ടന്‍: അമേരിക്കയില്‍ കോവിഡ്19 മഹാമാരിയുടെ വ്യാപനം ആരംഭിച്ചു 99 ദിവസം പിന്നിടുമ്പോള്‍ ആദ്യമായി ഫെയ്‌സ് മാസ്‌ക് ധരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്തുവന്നാലും മാസ്‌ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്‌ക് ധരിക്കാന്‍ തയാറായിരിക്കയാണ് ട്രംപ്. ശനിയാഴ്ച നടന്ന സൈനിക ആശുപത്രി സന്ദര്‍ശനത്തിന് ട്രംപ്...
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുകയും മരിക്കുകയും ചെയ്തത് അമേരിക്കയിലാണ്. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ മരിച്ചു. എന്നിട്ടും പഠിക്കാതെ അമേരിക്കന്‍ പ്രസിഡന്‍ര് ഡൊണാള്‍ഡ് ട്രംപ്. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒക്‌ലഹോമയിലെ തുള്‍സയില്‍ ഡോണള്‍ഡ് ട്രംപ് റാലി നടത്തി. രണ്ടാംവട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായാണ്...
വാഷിങ്ടൺ: നവംബറിൽ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. ട്രംപിന്റെ മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. യുഎസിൽ നിന്ന് കൂടുതൽ കാർഷിക...