Tag: trade

പണിമുടക്ക്: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ല

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ല മാർച്ച് രണ്ടിന് വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ലെന്ന് വ്യാവസായിക പരിശീലന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എല്ലാ ട്രെയിനികളും നിശ്ചിത സമയത്ത് അവര്‍ക്ക് അനുവദിച്ചിട്ടുള്ള...

മതി നിര്‍ത്തിക്കോളൂ… ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളോട് ട്രംപ്

വാഷിങ്ടണ്‍: ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തനം മതിയാക്കാന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന വീണ്ടും നികുതി ചുമത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന്...

ഇങ്ങനെയാണേല്‍ ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തും; ജി7 ഉച്ചകോടിയില്‍ ആഞ്ഞടിച്ച് ട്രംപ്

ക്യൂബെക്ക് സിറ്റി: ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതി തീരുവ വിഷയത്തിലാണ് ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയത്. ജി7 ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. 'നമുക്ക് ഇന്ത്യയുടെ കാര്യമെടുക്കാം. 100 ശതമാനമാണ് ചിലതിന്...
Advertismentspot_img

Most Popular