ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പരിക്കുന്ന സംവിധാനം നിലവില്‍വരും.
വാഹനത്തിന്‍റെ ജിപിഎസ് ഇമേജിങ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും...
കോവിഡ് പ്രതിരോധത്തിനായി മേയ് 3 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കോവിഡും ലോക്ക്ഡൗണ്‍ ഒന്നും ടോള്‍ പിരിവുകാര്‍ക്ക് വിഷയമല്ല, ദേശീയപാതകളില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതല്‍ തന്നെ ടോള്‍ പിരിവ് തുടങ്ങുമെന്നാണ് വിവരം. എന്‍എച്ച്എഐ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ലോക്ക്...
തിരുവനന്തപുരം: ദേശീയ പാതയില്‍ ഞായറാഴ്ച വരെ ടോള്‍ പിരിക്കില്ല.പ്രളയക്കെടുതിയില്‍ ജനം വലയുന്ന പശ്ചാത്തലത്തിലാണ് ആശ്വാസ നടപടി.കുമ്പളം, പാലിയേക്കര, പാമ്പംപളളം ടോളുകളിലാണ് ടോള്‍ പിരിവ് ഒഴിവാക്കിയത്.
വെളളപ്പൊക്കത്തെ തുടര്‍ന്ന്‌സംസ്ഥാനത്തെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയിരുന്നു. മഴ മാറുകയും വെളളക്കെട്ട് ശമിക്കുകയും...
തൃശൂര്‍: ടോള്‍ ചോദിച്ചതില്‍ ക്ഷുഭിതനായി പി.സി.ജോര്‍ജ് എം.എല്‍.എയും സംഘവും പാലിയേക്കര ടോള്‍ പ്‌ളാസയില്‍ അഴിഞ്ഞാടി. ടോള്‍ പ്‌ളാസയിലെ ടോള്‍ ബാരിയറും ഇവര്‍ തകര്‍ത്തു. ടോള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഈരാറ്റുപേട്ടയിലെ...
കൊച്ചി: ദേശീയ പാതകളില്‍ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച് മാത്രം ടോള്‍ നല്‍കുന്ന സംവിധാനം വരുന്നു. 'ജിയോ ഫെന്‍സിങ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തില്‍ യഥാര്‍ത്ഥത്തില്‍ എത്ര കിലോമീറ്റര്‍ സഞ്ചരിച്ചു എന്ന് കണക്കാക്കി അതിനു മാത്രം ടോള്‍ കൊടുക്കുന്ന രീതിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി നടപ്പാക്കുന്നത്.ഇത് ഒരു...