Tag: tn politics

ശിവാജി ഗണേശന്റെ മകന്‍ ബിജെപിയിലേക്ക്

ചെന്നൈ: തമിഴ് നടന ഇതിഹാസം ശിവാജി ഗണേശന്റെ മകനും നിര്‍മ്മാതാവുമായ രാംകുമാര്‍ ബിജെപിയിലേക്ക്. ഇന്ന് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ബിജെപിക്ക് ഒപ്പംകൂടുന്നെന്ന് രാംകുമാര്‍ പറഞ്ഞു. എന്നാല്‍ രാംകുമാറിന്റെ തീരുമാനത്തില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രതിഷേധം പ്രകടിപ്പിച്ചു. ഒരു വ്യക്തിക്ക്...

ചെന്നൈയിലെത്തിയതിനു പിന്നാലെ ശശികലയുടെ സ്വത്ത് കണ്ടുകെട്ടി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയും എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന വി.കെ. ശശികലയുടെ ദ്രാവിഡ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് തടയാന്‍ എടപ്പാടി പളനിസ്വാമി വിഭാഗം യത്‌നങ്ങള്‍ ആരംഭിച്ചു. ചെന്നൈയിലെത്തിയതിനു പിന്നാലെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ചെന്നൈയില്‍ ആറിടങ്ങളിലായുള്ള...

ശശികല തിരുമ്പി വന്താച്ച്; ആകാംഷയില്‍ തമിഴ് രാഷ്ട്രീയം

കൃഷ്ണഗിരി: എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല നാലു വര്‍ഷത്തിനുശേഷം തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. അണ്ണാഡിഎംകെയുടെ നിയന്ത്രണം ശശികലയുടെ കൈയിലാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ചിന്നമ്മ എന്ന് വിളിപ്പേരുള്ള ശശികല നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് തമിഴ്‌നാട്ടില്‍ വീണ്ടും കാലുകുത്തിയത്. അനധികൃത സ്വത്ത്...

ശശികല പിടിമുറുക്കുന്നു;പളനിസ്വാമി പതറുന്നു

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുശേഷം മോചിതയായ പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്ക് എഐഎഡിഎംകെയില്‍ ദിനം പ്രതി പിന്തുണയേറുന്നു. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതിരോധ തന്ത്രങ്ങള്‍ സജീവമാക്കി. കോവിഡ് ചികിത്സയുടെ ഭാഗമായി നിലവില്‍ ബംഗളൂരുവിലുള്ള...

ശശികല വാശിയില്‍; അണ്ണാഡിഎംകെയില്‍ ചേരിപ്പോര്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി മോചിതയായ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരിച്ചുവരവവിന് കച്ചമുറുക്കുമ്പോള്‍ എഐഎഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. ശശികലയെ അനുനയിപ്പിക്കാന്‍ അണ്ണാഡിഎംകെ നേതാക്കള്‍ നടത്തിയ ശ്രമം ഫലംകണ്ടില്ല. ശശികലയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ...

തമിഴ്‌നാട്ടില്‍ ബിജെപിക്ക് കൂട്ട് എഐഎഡിഎംകെയെന്ന് നദ്ദ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായുള്ള സഖ്യവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഇതോടെ ഇരു പാര്‍ട്ടികളുമായി അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അസ്ഥാനത്തായി. മധുരയില്‍ കഴിഞ്ഞ ദിവസം ഒരു റാലിയില്‍ സംസാരിക്കവെയാണ് നദ്ദ എബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് അറിയിച്ചത്. ഇക്കുറി...
Advertismentspot_img

Most Popular

G-8R01BE49R7