Tag: thushar vellappally

സര്‍ക്കാര്‍ നടപടി തറവേലയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകളെ സഹായിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശവുമായി എന്‍ ഡി എ കണ്‍വീനറും ബി ഡി ജെ എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. ശബരിമലയില്‍ രഹസ്യമായി യുവതീദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്ന് തുഷാര്‍ പറഞ്ഞു. ജനാധിപത്യത്തിനു യോജിച്ച പ്രവര്‍ത്തിയല്ല...

എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നു തുഷാര്‍, ചെങ്ങന്നൂരില്‍ ബിജെപിക്കു തിരിച്ചടിയുണ്ടാകുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: രാജ്യസഭാ സീറ്റ് വിവാദത്തെത്തുടര്‍ന്ന് ബി.ജെ.പി നിലപാടിനെതിരെ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ എം.പി സ്ഥാനം ആവശ്യപ്പെട്ടു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. എന്‍.ഡി.എയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. എന്നാല്‍ ഇപ്പോഴും തങ്ങള്‍ മുന്നണിയുടെ ഭാഗമാണ്. അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ഭാവി തീരുമാനം...

സാമൂഹ്യനീതി കിട്ടാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ല; എന്‍.ഡി.എ വിടാനൊരുങ്ങി ബി.ഡി.ജെ.എസ്

തിരുവനന്തപുരം: ബി.ജെ.പി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ബി.ഡി.ജെ.എസ്. 14ന് ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എയില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കേരള കൗമുദിയോട് വെളിപ്പെടുത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് എന്ത് തീരുമാനമെടുക്കുമെന്ന് യോഗത്തില്‍...
Advertismentspot_img

Most Popular