Tag: thrissur

നഗരത്തിലെ തിരക്കിനിടെ സ്ത്രീകളെ ഉപദ്രവിക്കും; ഒടുവിൽ പോലീസ് പ്രതിയെ കുടുക്കി

തൃശൂര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. രണ്ടാഴ്ചയായി നഗരത്തിന്റെ നടപ്പാതകളിലൂടെ പോകുന്ന സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു ഈ യുവാവ്. ഫിസിയോ തെറപ്പിസ്റ്റാണ് അറസ്റ്റിലായ ആള്‍. തൃശൂര്‍ നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. ശാരീരികമായി ആക്രമിക്കുന്നതായിരുന്നു ശൈലി. സ്ത്രീകളെ ഉപദ്രവിക്കുന്നത്...

എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909 പേർക്ക് : ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ നെ നെ

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200,...

സംസ്ഥാനത്ത് അവയവക്കച്ചവടം സജീവം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്ക്

തൃശൂര്‍: സംസ്ഥാനത്ത് അവയവക്കച്ചവടം സജീവമെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെ നിരവധി അനധികൃത ഇടപാടുകള്‍ നടന്നു. അവയവക്കച്ചവടത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐജി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തൃശൂര്‍ എസ്പിക്കാണ് അന്വേഷണ ചുമതല. follow us pathram online

തൃശൂരില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വയോധികയ്ക്കു കട്ടിലില്‍നിന്നു വീണു പരുക്കേറ്റു; രോഗിയെ കട്ടിലില്‍ കെട്ടിയിട്ടതായും പരാതി

തൃശൂര്‍: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചെന്ന വെളിപ്പെടുത്തിനു പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വയോധികയ്ക്കു കട്ടിലില്‍നിന്നു വീണു പരുക്കേറ്റതായി പരാതി. കൂട്ടിരിപ്പിന് ആരുമില്ലായിരുന്ന രോഗിയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കടങ്ങോട് പഞ്ചായത്തിലെ...

തൃശൂർ ജില്ലയിൽ 1010 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 1010 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 13) കോവിഡ്-19 സ്ഥിരീകരിച്ചു. 650 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂർ സ്വദേശികളായ 143 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ്...

തൃശൂർ ജില്ലയിൽ 474 പേർക്ക് കൂടി കോവിഡ്; 327 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3428 ആണ്. തൃശൂർ സ്വദേശികളായ 108 പേർ...

തൃശൂർ ജില്ലയിൽ 369 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (22/09/2020) 369 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2982 ആണ്. തൃശൂർ സ്വദേശികളായ 104 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 10) 300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 83 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1912 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ...
Advertismentspot_img

Most Popular

G-8R01BE49R7