Tag: thrissur

തൃശൂരില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍!!!

തൃശ്ശൂര്‍: തൃശ്ശൂര്‍ ആളൂര്‍ കല്ലേറ്റുംകര റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ പത്തോടെ മേല്‍പ്പാലത്തിന് സമീപം റെയില്‍വേ പാളത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക...

ഓണം ബംബറിന്റെ പത്തുകോടി വാടക വീട്ടില്‍ കഴിയുന്ന വിധവയ്ക്ക്!!!

ഓണം ബംബറിന്റെ പത്തുകോടി രൂപ തൃശൂര്‍ സ്വദേശിനിയായ വിധവയായ വീട്ടമ്മയ്ക്ക്. തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിയായ വത്സല(58)യെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഭര്‍ത്താവ് മരിച്ച വല്‍സല ഇപ്പോള്‍ മൂന്ന് മക്കളോടൊപ്പം അടാട്ട് വാടക വീട്ടിലാണ് കഴിയുന്നത്. കാലപ്പഴക്കമൂലം വീട് തകര്‍ന്നതിനെ തുടര്‍ന്ന് പുതിയ വീട് വയ്ക്കുന്നതിന്...

ഓണം ബംബര്‍ ഒന്നാം സമ്മാനം ടി.ബി 128092ന്; പത്തുകോടിയുടെ ടിക്കറ്റ് വിറ്റത് തൃശൂരില്‍

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബംബര്‍ ഒന്നാം സമ്മാനം ടി.ബി 128092 എന്ന നമ്പറിന്. ഒന്നാം സമ്മാനമായി പത്ത് കോടി ലഭിച്ചത് തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ്. കഴിഞ്ഞ വര്‍ഷം സുവര്‍ണ ജൂബിലി പ്രമാണിച്ച് 10 കോടിയുടെ ഒന്നാം സമ്മാനമാണു പ്രഖ്യാപിച്ചിരുന്നത്. ഇക്കുറിയും അതേ സമ്മാനത്തുക...

പ്രളയത്തിന് പിന്നാലെ കൊടും ചൂട്; തൃശൂരില്‍ രണ്ടു പേര്‍ ആശുപത്രിയില്‍

തൃശൂര്‍: പ്രളയത്തിനുശേഷം ജനങ്ങളെ വലച്ച് സംസ്ഥാനത്ത് കൊടുംചൂടും അനുഭവപ്പെടുന്നു. തൃശൂര്‍ ചെറുതുരുത്തിയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയില്‍ തണുപ്പും ഉച്ച നേരത്തു കൊടുംചൂടുമാണ് പൊതുവെ അനുഭവപ്പെടുന്നത്. സൂര്യാതപത്തിനു സമാനമായാണു പൊള്ളലേറ്റത്. ചെറുതുരുത്തിയില്‍ കെട്ടിടനിര്‍മാണ ജോലികള്‍ക്കിടെയാണ് തൊഴിലാളികളായ അഞ്ചേരി മുല്ലശേരി പോളി...

വെള്ളപ്പൊക്കത്തില്‍ നിന്ന് 50 പേരെ രക്ഷിച്ചത് ഈ കളിപ്പാട്ടമാണ്…;

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ബാധിച്ചപ്പോള്‍ അമ്പതുപേര്‍ക്ക് രക്ഷകനായത് ഒരു കളിപ്പാട്ടമാണ്. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയവര്‍ക്കാണ് ഈ ടോയ് ട്യൂബ് രക്ഷയായത്. തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു ടോയ് ട്യൂബ്. പത്തു വര്‍ഷം മുമ്പായിരുന്നു ഈ...

ദുരിത ബാധിതര്‍ക്കായുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ മുറി നല്‍കാതെ ബാര്‍ അസോസിയേഷന്‍; കലക്റ്റര്‍ അനുപമ പൂട്ട് പൊളിച്ച് മുറി ഏറ്റെടുത്തു

തൃശൂര്‍: കേരളം പ്രളയക്കെടുതിയെ അതിജീവിച്ച് വരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമെയ് മറന്ന് കേരളം ഒന്നാകുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അവിടെയും ഉണ്ടാകും മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കുന്ന ചിലര്‍. ഇത്തരമൊരു സംഭവമാണ് തൃശൂരില്‍ നിന്ന് റിപ്പോര്‍ട്ട ്‌ചെയ്യപ്പെടുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ തൃശൂര്‍ ബാര്‍ അസോസിയേഷന്‍...

തൃശൂരില്‍നിന്നും പാലക്കാട്, എറണാകുളം, കോഴിക്കോട്, കോട്ടയം, റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് പുനരാരംഭിച്ചു

തൃശൂര്‍: പ്രളയക്കെടുതിയെ തുടര്‍ന്ന് രണ്ടുദിവസത്തിലേറെയായി ഗതാഗതം താറുമാറായിരുന്ന പ്രധാന സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചു തുടങ്ങി. ഇപ്പോള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍നിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു ബസ് സര്‍വീസ് തുടങ്ങി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളില്‍ വെള്ളക്കെട്ടു ഭീഷണി...

രാഷ്ട്രപതിയെ വധിക്കുമെന്ന് ഭീഷണി; തൃശൂരില്‍ പൂജാരി അറസ്റ്റില്‍

തൃശൂര്‍: രാഷ്ട്രപതിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഭവത്തില്‍ തൃശൂരില്‍ പൂജാരി അറസ്റ്റില്‍. തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഫോണ്‍സന്ദേശം വന്നത്. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. പുലര്‍ച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോണ്‍...
Advertismentspot_img

Most Popular