എടപ്പാളിലെ സിനിമാ തിയേറ്ററില്‍ വെച്ച് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. തിയേറ്ററുകളില്‍ സ്ത്രീകള്‍ക്ക് നേരേ ഇത്തരം അക്രമങ്ങള്‍ നടക്കുന്നത് ആദ്യസംഭവമല്ലെന്നും താനും അതിന് ഇരയായിട്ടുണ്ടെന്നുമാണ് ശാരദക്കുട്ടിയുടെ വെളിപ്പെടുത്തല്‍.
തിയേറ്ററില്‍ സുരക്ഷാ ക്യാമറകള്‍ ഇല്ലാതിരുന്ന കാലത്ത് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രം...
മഞ്ചേരി: എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് നിര്‍ണായ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു....
മലപ്പുറം: എടപ്പാളിലെ സിനിമാ തീയേറ്ററില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘം മാതാവിന്റെ മൊഴിയെടുക്കുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവും പ്രതിയാവും. പ്രതി മൊയ്തീന്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം പീഡനത്തിനിരയായ 10 വയസുകാരിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. വനിതാ...