തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ രക്ഷപെടുത്താന്‍ അവസാനത്തെ അടവ് പ്രയോഗിക്കുകയാണ്. ഗതാഗത കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി ടോമിന്‍ ജെ.തച്ചങ്കരിയെ വീണ്ടും നിയമിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച കൂടിയാലോചന സി.പി.എം. ഉന്നത നേതൃത്വത്തില്‍ നടന്നതായി സൂചന. കെ.എസ്.ആര്‍.ടി.സിക്കൊപ്പം തച്ചങ്കരി ക്രൈംബ്രാഞ്ചിലും തുടര്‍ന്നേക്കും. സി.ഐ.ടി.യു. നേതാക്കളുടെ പൂര്‍ണ...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി. സി.എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ല. എല്ലാം കാലം തെളിയിക്കുമെന്നും തച്ചങ്കരി പറഞ്ഞു. സ്ഥാനമൊഴിയുന്ന വേളയില്‍ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ വികാര...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി എം.ഡി സ്ഥാനത്തുനിന്നും ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എം.പി ദിനേശിനാണ് പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ചുമതല.
നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ സി.ഐ.ടി.യു...
കൊച്ചി: ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാതിരുന്ന 134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണു പുതുതായി പിരിച്ചുവിട്ടത്. 773 പേരെ ഇതേകാരണത്താല്‍ നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു.
സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവര്‍മാര്‍ക്കെതിരെയും 469 കണ്ടക്ടര്‍മാര്‍ക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ഇവരോടു തിരികെയെത്താന്‍ കഴിഞ്ഞ...