Tag: tech

ആദ്യം നഗ്നവിഡിയോ ..പിന്നെ വാട്ട്‌സ്ആപ്പ് കോള്‍…സംസ്ഥാനത്ത് ഹണിട്രോപ്പിന്റെ പുതിയ വഴികള്‍ ഇങ്ങനെ! കേരളത്തിലേ ഒട്ടേറെ പേര്‍ തട്ടിപ്പിന് ഇരയായി, ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്ലിന്റെ മുന്നറിയിപ്പ്

ഫേസ്ബുക്ക് വഴിയുള്ള ഹണിട്രാപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍. ഫേസ്ബുക്കില്‍ ആകര്‍ഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളില്‍ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളില്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ലോബികള്‍ ഇത്തരം തട്ടിപ്പുമായി ഇപ്പോള്‍ സജീവമാണ്. അടുത്തിടെ...

പ്ലേ മ്യൂസിക് സേവനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു

പ്ലേ മ്യൂസിക് സേവനം ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുകയാണ് എന്ന അറിയിപ്പുമായി ഗൂഗിള്‍. ഇമെയില്‍ വഴിയാണ് ഗൂഗിള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്. പുതിയതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാന്‍ ഉപയോക്താക്കളോട്...

കോവിഡ് രോഗി ഇരുന്നാല്‍; സീറ്റിന്റെ നിറം മാറം, വിമാനത്തില്‍ പുതിയ ടെക്‌നോളജി

കോവിഡ് വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നും വൈറസിനൊപ്പമുള്ള ജീവിതമാണ് ഇനിയുള്ള മാര്‍ഗമെന്നും ആരോഗ്യ ഗവേഷകര്‍ വ്യക്തമാക്കിയതോടെ യാത്രാ രംഗത്തു വലിയ മാറ്റം ഒരുങ്ങുന്നു. കോവിഡ് വൈറസ് തൊട്ടടുത്ത് ഉണ്ടെന്നുള്ള തിരിച്ചറിവോടെ യാത്രക്കാരെ സുരക്ഷിതരാക്കാനുള്ള വഴി തേടുകയാണ് വിമാന കമ്പനികള്‍. ഈ സാഹചര്യത്തില്‍ വൈറസ് ബാധിക്കാത്ത ഇരിപ്പിടം...

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് അറിയുന്നതിനുള്ള എട്ട് മാര്‍ഗങ്ങള്‍

സൈബര്‍ ക്രിമിനലുകളുടെയും ഹാക്കര്‍മാരുടെയും പ്രധാന ലക്ഷ്യമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ മാറിയിട്ടുണ്ട്. വിവിധങ്ങളായ യുആര്‍എല്ലുകളിലൂടെയും അപകടകാരികളായ ആപ്ലിക്കേഷനുകളിലൂടെയും ഹാക്കര്‍മാര്‍/മാല്‍വെയറുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലും എത്തിയിട്ടുണ്ടാകാം. തേര്‍ഡ്പാര്‍ട്ടി എപികെ ഫയലുകള്‍ വഴിയായി അനാവശ്യ പരസ്യങ്ങളും സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്ത വിവരങ്ങളും നിങ്ങളുടെ ഫോണുകളിലേക്ക് എത്തിക്കാന്‍ ഇത്തരത്തില്‍ ഇവര്‍ക്ക് കഴിയുന്നു. അപകടകാരികളായ ആപ്ലിക്കേഷനുകള്‍...

കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം; ബൈഡു സെർച്ചും വെയ്ബോയും പ്ലേസ്റ്റോറില്‍നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം

ഗൂഗിൾ സെർച്ചിനും ട്വിറ്ററിനും പകരമായി ചൈനയിൽ ഉപയോഗിക്കുന്ന ബൈഡു സെർച്ചും വെയ്ബോയും ഇന്ത്യയിൽ വിലക്കി. ഇന്ത്യ – ചൈന അതിർത്തി തർക്കം രൂക്ഷമായതിനു പിന്നാലെ ടിക്ടോക്, യുസി ബ്രൗസർ, ഹലോ, ഷെയർ ഇറ്റ് തുടങ്ങി 59 ആപ്പുകളാണ് ആദ്യം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നത്. പിന്നാലെ ഇവയുടെ...

ടിക് ടോക് വില്‍ക്കണമെന്ന് ട്രംപ്; വാങ്ങുന്നത് മൈക്രോസോഫ്റ്റ്

വാഷിങ്ടണ്‍: ചൈനീസ് ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണലും ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന...

വാട്‌സാപിലൂടെ 50 പേരുമായി വിഡിയോ ചാറ്റ് നടത്താം

ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപിലൂടെ ഇനി പരമാവധി 50 പേരുമായി വിഡിയോ ചാറ്റ് നടത്താം. ഫെയ്‌സ്ബുക് റൂംസ് എന്ന ഫീച്ചര്‍ വാട്‌സാപ് വെബിനും ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്. വാട്‌സാപ് തങ്ങളുടെ കംപ്യൂട്ടറില്‍ ബ്രൗസറിലൂടെ ഉപയോഗിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാകുക. വാട്‌സാപ് വെബ് ഉപയോക്താക്കള്‍ക്ക് സ്‌ക്രീനിന്റെ...

പബ്ജി ഉള്‍പ്പെടെ 275ല്‍ അധികം ആപ്പുകള്‍ കൂടി നിരോധിച്ചേക്കും

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ കൂടുതല്‍ ആപ്പുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇകൊമേഴ്‌സ് പ്ലാറ്റ് ഫോമായ അലിഎക്‌സ്പ്രസ്, ഗെയിം ആപ്പായ ലൂഡോ...
Advertismentspot_img

Most Popular

G-8R01BE49R7