Tag: team

ധോണിയെ പുറത്താക്കി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ‌ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാറിൽനിന്ന് മുൻ നായകൻ എം.എസ്.ധോണി പുറത്ത്. 2019–20 സീസണിലേക്കുള്ള പുതുക്കിയ കരാറിൽ ധോണിയുടെ പേരില്ല. 27 താരങ്ങൾക്ക് എ പ്ലസ്, എ, ബി, സി വിഭാഗങ്ങളിലായി കരാറുണ്ടെങ്കിലും ധോണിയുടെ പേര് ഇതിൽനിന്ന് അപ്രത്യക്ഷമായതോടെ താരത്തിന്റെ ക്രിക്കറ്റ്...

ടീമില്‍ ഇവരെ ഉള്‍പ്പെടുത്തണം; കോഹ്ലിയോട് ഗാംഗുലി

ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ ചില താരങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സ്പിന്‍ ബോളര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ടീമിന്റെ ബാറ്റിങ്ങ് ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു കഴിഞ്ഞ പരമ്പരകളില്‍ ഇരുവരെയും ടീമില്‍നിന്നു മാറ്റിനിര്‍ത്തിയത്. വെസ്റ്റിന്‍ഡീസ്,...

വിന്‍ഡീസിനെതിരായ ഏകദിനം; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇങ്ങനെ; കാര്‍ത്തിക്, കേദാര്‍, ഹര്‍ദ്ദിക്, ഭുവനേശ്വര്‍ ബൂംമ്ര പുറത്ത്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം റിഷഭ് പന്ത് 14 അംഗ ടീമിലെത്തിയതാണ് ടീമിലെ പ്രധാന മാറ്റം. ഏഷ്യാ കപ്പില്‍ വിശ്രമം അനുവദിച്ച വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി....

അടിമുടി മാറാനൊരുങ്ങി ടീം അര്‍ജന്റീന; പകരക്കാരായെത്തുന്നത് സൂപ്പര്‍ താരങ്ങള്‍

റഷ്യന്‍ മണ്ണില്‍ ആദ്യമായി ലോകകപ്പിനിറങ്ങുന്ന കുഞ്ഞന്‍ രാജ്യത്തോട് സമനില വഴങ്ങേണ്ടി വന്ന അര്‍ജന്റീനയ്ക്ക് നിരവധി വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. അതേസമയം, കഴിഞ്ഞ കളിയിലെ പിഴവ് ഇനിയുള്ള മത്സരങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിമുടി മാറാനൊരുങ്ങുകയാണ് നീലപ്പട. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. ക്രെയേഷ്യയ്ക്കെതിരായ അടുത്ത മത്സരത്തില്‍ എയ്ഞ്ചല്‍...

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന വിമാനത്തിന് തീ പിടിച്ചു

ഫിഫ ലോകകപ്പിന്റെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി പോകവേ സൗദി അറേബ്യയുടെ ദേശീയ ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. തുടര്‍ന്ന് അടിയന്തരമായി വിമാനം നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം. റോസ്സിയ എയര്‍ബസ് എ319 ആണ്...

മത്സരത്തിന് ധാരാളം മണിക്കൂര്‍ ശേഷിക്കെ ലോകകപ്പ് ആദ്യമത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന; ആരാധകര്‍ ഞെട്ടലില്‍

മത്സരത്തിന് ഇനിയും ധാരാളം മണിക്കൂര്‍ ശേഷിക്കെ റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റന. ഇന്ന് ഐസ്ലന്‍ഡിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനന്‍ ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പം സെര്‍ജിയോ അഗ്യൂറോയാകും ആദ്യ മത്സരത്തില്‍ മുന്‍ നിരയില്‍ കളിക്കും. മത്സരത്തിന് ഇനിയും ധാരാളം സമയം...

ഇഷ്ടതാരം മെസ്സി!!! എന്നാല്‍ ഇഷ്ട ടീം അര്‍ജന്റീനയല്ല; ലോകകപ്പിലെ ഇഷ്ട ടീമിനെ വെളിപ്പെടുത്തി ഗാംഗുലി

റഷ്യന്‍ ലോകകപ്പിനുള്ള തന്റെ ഇഷ്ട ടീമിനെ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എടികെയുടെ ഉടമയുമായ സൗരവ് ഗാംഗുലി. ബ്രസീലാണ് തന്റെ ഇഷ്ട ടീമെന്നാണ് ഗാംഗുലി പറയുന്നത്. എന്നാല്‍ താന്‍ അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ കടുത്ത ആരാധകനാണ് എന്നും ഗാംഗുലി...

പന്ത് ചുരണ്ടല്‍ വിവാദം: ഓസ്‌ട്രേലിയന്‍ കാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു; ടിം പെയ്ന്‍ താല്‍കാലിക ക്യാപ്റ്റന്‍

കേപ് ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. സ്മിത്തിന്റെ രാജി ക്രിക്കറ്റ് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവെച്ചു. രാജിവിവരം ഓസ്ട്രേലിയ ക്രിക്കറ്റ് സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ ബോളില്‍...
Advertismentspot_img

Most Popular