Tag: tdp

നാല് എംപിമാര്‍ ബിജെപിയിലേക്ക്..

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്. വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. ടി.ഡി.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയെ ബി.ജെ.പിയില്‍...

ബിജെപി വീണ്ടും അധികാരത്തിലെത്തില്ല; വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് മോദി

വിജയവാഡ: 2019ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത ക്യാമ്പയിന്‍ പ്രധാനമന്ത്രി മാത്രമാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കാലങ്ങളിലൊക്കെ അധികാരത്തിലെത്താന്‍ മുന്നണികളെ ടിഡിപി സഹായിച്ചിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥ മാറ്റിമറിക്കാന്‍ ടിഡിപിക്ക് ശക്തിയുണ്ടെന്നും...

വിശ്വാമിത്ര മഹര്‍ഷിയായി ടി.ഡി.പി എം.പി പാര്‍ലമെന്റില്‍!!! പ്രതിഷേധം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ലഭിക്കാന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വിശ്വാമിത്ര മഹര്‍ഷിയുടെ വേഷമണിഞ്ഞ് തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എംപി എത്തിയത് കൗതുകമായി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ടിഡിപി എംപി നരമല്ലി ശിവപ്രസാദ് വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തിലെത്തിയത്. പാര്‍ലമെന്റ് ബജറ്റ് സെഷന്റെ അവസാന ദിവസമായ ഇന്നാണ് ശിവപ്രസാദ് വിശ്വാമിത്ര...

ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി; അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും. ഇതോടെ 50 അംഗങ്ങളുടെ പിന്തുണയുമായി പ്രമേയ നോട്ടീസിന് പാര്‍ലിമെന്റില്‍ അനുമതിയാവും. ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ പിന്തുണക്കുമെന്ന്...

ടി.ഡി.പി എന്‍.ഡി.എ വിട്ടു; പ്രഖ്യാപനം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം, ബി.ജെ.പി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നാന്‍ പിന്തുണയ്ക്കാനും തീരുമാനം

ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍ഡിഎ വിട്ടു. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇത് സംബന്ധിച്ച തീരുമാനം എം.പിമാരെ അറിയിച്ചു. ലോക്സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നാല്‍ പിന്തുണയ്ക്കാനും തീരുമാനമായി....

‘ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകും’ ശിവസേനയ്ക്ക് പിന്നാലെ എന്‍.ഡി.എ വിടാനൊരുങ്ങി തെലുങ്ക് ദേശം പാര്‍ട്ടി

ഹൈദരാബാദ്: ശിവസേന മുന്നണി വിട്ടതിനു പിന്നാലെ എന്‍.ഡി.എ സഖ്യം വിടാന്‍ സന്നദ്ധതയറിയിച്ച് തെലുങ്കുദേശം പാര്‍ട്ടി. ബി.ജെ.പി നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെയും വിമര്‍ശനങ്ങളെയും തുടര്‍ന്നാണ് മുന്നണി വിടാന്‍ തയ്യാറാണെന്ന് ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറിയിച്ചത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന...
Advertismentspot_img

Most Popular

G-8R01BE49R7