Tag: tamilnadu

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തമകളെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ചെന്നൈ: വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തിരുനെല്‍വേലി ജില്ലയിലെ പാലമട ഗ്രാമത്തിലുള്ള ആറുമുഖകനിയാണ് (45) മകള്‍ അരുണയെ (19) കൊലപ്പെടുത്തിയത്. ഇതിനുശേഷം വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച ആറുമുഖകനി ആശുപത്രിയില്‍ ചികിത്സയിലാണ്. ആറുമുഖകനിയുടെ ഭര്‍ത്താവ് പേച്ചി ചെന്നൈയില്‍ ഡ്രൈവറായി...

നടന്‍ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നടന്‍ സൂര്യയ്ക്ക് കോവിഡ് ബാധിച്ചു. സോഷ്യല്‍ മീഡിയ വഴി സൂര്യ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടു. ജീവിതം പഴയതുപോലെ ആയിട്ടില്ല എന്ന വസ്തുത നാം മനസിലാക്കണം. എങ്കിലും ഭയക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയും തുടരണം. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി-...

തൂത്തുക്കുടി ലോക്കപ്പിലെ ക്രൂരത പുറം ലോകം അറിഞ്ഞത് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി വഴി.. മേലുദ്യോഗസ്ഥര്‍ പകവീട്ടുമെന്ന ആശങ്ക

ചെന്നൈ: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോടു വിരോധം തീര്‍ക്കുമോയെന്ന് ആശങ്കയുണ്ടെന്നു തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണത്തില്‍ നിര്‍ണായ മൊഴി നല്‍കിയ സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി. എല്ലാ കാര്യങ്ങളും മജിസ്‌ട്രേറ്റിനെ അറിയിച്ചതായും തന്നെയും കുടുംബത്തെയും അനാവശ്യമായി പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കരുതെന്നും രേവതി അഭ്യര്‍ഥിച്ചു. ജൂണ്‍ 19ന്...

1,406 പേര്‍ക്ക് കോവിഡ്; സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മാസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികള്‍. ഇന്നലെ ഒറ്റ ദിനം കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ ആകെ രോഗികള്‍ 38,716 ആയി. കോവിഡ് ഹോട്‌സ്‌പോട്ടായി തുടരുന്ന ചെന്നൈയില്‍ ഇന്നലെ 1,406 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ്...

കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ ശ്രമം തുടങ്ങി

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് ശ്രമം തുടങ്ങി. കേരളം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നാണ് തമിഴ്നാടിന്റെ വാദം. കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് എടപ്പാടി പളനിസാമി പറഞ്ഞു. പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ തുറന്നുവിട്ടത് കൊണ്ടല്ല....

തമിഴ്‌നാട്ടില്‍ ബസ് ലോറിയ്ക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

നാമക്കല്‍: തമിഴ്നാട്ടില്‍ ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. 15പേര്‍ക്ക് പരിക്കേറ്റു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചാണ് അപകടമുണ്ടായത്. പള്ളക്കപാളയത്തേക്ക് പോയ്ക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ബംഗളുരുവില്‍...

സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി നേതാവിന്റെ സ്ഥിരീകരണം

നാഗര്‍കോവില്‍: സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴക'ത്തില്‍ ചേരാനാണു സരിത താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു. വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ...

പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക്

ചെന്നൈ: ചെന്നൈയ്ക്കടുത്ത് പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ജെസ്നയുടെ തിരോധാന അന്വേഷിക്കുന്ന സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 19 നും 21 നും മധ്യേ പ്രായം തോന്നിക്കുന്ന,...
Advertismentspot_img

Most Popular

G-8R01BE49R7