Tag: cinema

“മുറ” ടീമിന്റെ ടൈറ്റിൽ ട്രാക്ക് പ്രേക്ഷകരിലേക്കെത്തിച്ച്‌ അനിരുദ്ധ് രവിചന്ദർ

"മുറ" ടീമിന്റെ ടൈറ്റിൽ ട്രാക്ക് അനിരുദ്ധ് രവിചന്ദർ പ്രേക്ഷകരിലേക്കെത്തിച്ചു. മുറയുടെ ടീസർ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മലയാള സിനിമാ പ്രേക്ഷകരുടെ സ്വീകാര്യതയും ഇരുപത്തി ഏഴ് ലക്ഷത്തിൽപ്പരം കാഴ്ചക്കാരെയും നേടിയിരുന്നു. ഇന്നിതാ മുറാ ടീമിന്റെ ടൈറ്റിൽ സോങ് ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച...

ലുക്മാൻ – ബിനു പപ്പു ചിത്രം ‘ബോംബെ പോസിറ്റീവ്’ ഫസ്റ്റ് ലുക്ക് പുറത്ത്

സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന...

നടിയെ പീഡിപ്പിച്ച കേസില്‍ ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍ . കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ജാമ്യത്തില്‍ വിടും. രാവിലെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഇടവേള ബാബുവിനു പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. പത്തു മണിയോടെ...

വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനവുമായി പ്രഭുദേവയും വേദികയും : പേട്ടറാപ്പിലെ ലിക്കാ ലിക്കാ ഗാനം റിലീസായി

പേട്ടറാപ്പ് എന്ന ഗാനം റിലീസായി മുപ്പതു വർഷങ്ങൾക്കു ശേഷം പ്രഭുദേവ നായകൻ ആയെത്തുന്ന പേട്ടറാപ്പ് ചിത്രത്തിലെ വിസ്മയകരമായ ഫൂട്ട് ടാപ്പിംഗ് ഗാനം ലിക്കാ ലിക്കാ റിലീസായി. പ്രഭുദേവയും വേദികയും വ്യത്യസ്ത നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഈ ഗാനത്തിലൂടെ. സെപ്റ്റംബർ 27 ന്...

പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍; സംവിധായകന്‍ മോഹന്‍ ജി അറസ്റ്റില്‍

പഴനി; പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കലര്‍ത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകന്‍ മോഹന്‍ ജി അറസ്റ്റില്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ആരോപണം ഉന്നയിച്ചത്. തിരുച്ചിറപ്പള്ളി സൈബര്‍ ക്രൈം പൊലീസാണ് മോഹന്‍ ജി യെ അറസ്റ്റ് ചെയ്തത്. ‘പണി’ ചോദിച്ചുവാങ്ങി...

മണിരത്നം കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫ്’ പൂര്‍ത്തിയായി

കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്‌ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ...

കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ ആദ്യമായി തീയേറ്ററുകളിലേക്ക്

പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) 2024 സെപ്റ്റംബർ 21 മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നു. ഇതാദ്യമായാണ് ചിത്രം ഇന്ത്യയിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. ഈ വർഷം ആദ്യം നടന്ന 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം രചിച്ച...

പുതുമുഖങ്ങളായ ലിമൽ,സിതാര വിജയൻ എന്നിവർ അഭിനയിക്കുന്ന ‘കൂൺ’ ലെ ആദ്യ ഗാനം പുറത്തിറങ്ങി

ഗോൾഡൻ ട്രംപെറ്റ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനിൽകുമാർ നമ്പ്യാർ നിർമ്മിച്ച് പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്ന കൂൺ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. പുതുമുഖങ്ങളായ ലിമൽ,സിതാര വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കൂൺ ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക് പുറത്തിറക്കി.ഗോൾഡൻ...
Advertismentspot_img

Most Popular

G-8R01BE49R7