കൊച്ചി: തന്നെ ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്തെന്ന് മനസ്സിലാകുന്നില്ലെന്ന് ബാല. മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആരാണ് ഇതിന്റെ പുറകില്‍ കളിക്കുന്നത്. ഇപ്പോള്‍ കുടുംബത്തെ ആരാണ് കൊണ്ടുവന്നതെന്നും ബാല ചോദിച്ചു. മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ ബാലയെ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതില്‍ പൊലീസ് അന്വേഷണം ഇല്ല. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി .മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നായിരുന്നു അതിജീവിതയുടെ വാദം. അതിജീവിതയുടെ...
ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ സിനിമയുമായി എത്തുകയാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍' ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ വര്‍ഷം ഓണം റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖറിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്.
ഇത്രയും നീണ്ട ഇടവേളയുണ്ടാകാനുള്ള...
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലോഞ്ച് നടന്നു. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ടീം ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ...
തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രമായ വിശ്വംഭരയുടെ ടീസർ പുറത്ത്. ദസറ ആഘോഷങ്ങൾ പ്രമാണിച്ചാണ് ടീസർ റിലീസ്. സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ഫാന്റസി അഡ്വെഞ്ചർ ചിത്രം നിർമ്മിക്കുന്നത് യു വി ക്രിയേഷൻസാണ്....
അച്ഛന്റെ സ്വപ്നങ്ങള്‍ ആഗ്രഹം സാധിച്ചുകൊടുത്ത മകള്‍. മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന മാതാപിതാക്കളെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ മാതാപിതാക്കളുടെ ആഗ്രം നടത്തി കൊടുക്കുന്ന മക്കളെയും. ഇവിടെയും അങ്ങനെയാണ്, അച്ഛന്റെ ഒരുക്കലും നടക്കില്ലെന്നു കരിതിയ സ്വപ്‌നം മകള്‍ സാഘിച്ചുകൊടുത്തിരിക്കുന്നു.
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വേട്ടയ്യന്‍ തീയറ്ററുകളില്‍ തരംഗം തീര്‍ക്കുകയാണ്....
കൊച്ചി : മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് താനാണ് പ്രയാഗയോട് പറഞ്ഞത്. താനും പ്രയാഗയും സുഹൃത്തുക്കളാണെന്നും ലീഗല്‍ ടീമിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനില്‍ പോയതെന്നും നടന്‍ സാബു മോന്‍. താനും പ്രയാഗയും സുഹൃത്തുക്കളാണ്.
തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധൈര്യത്തോടെ...
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് എസ്.പി മെറിന്‍ ജോസഫ്, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു...