തിരുവനന്തപുരം: സ്കൂൾ തുറക്കൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതും പരീക്ഷകൾ, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവയുടെ ഘടനാമാറ്റം ഉൾപ്പെടെയുള്ള മാർഗങ്ങളും ആലോചിക്കാൻ കരിക്കുലം കമ്മിറ്റിയുടെ വിഡിയോ യോഗം 8ന് ചേരും.
എൻസിഇആർടി മാർഗനിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം....
ന്യൂഡല്‍ഹി: 2019 അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചു.
ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളതിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. ഇത് പകുതിയായി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമെ കുട്ടികള്‍ക്ക് പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക്...