Tag: Swapna suresh

ശിവശങ്കറും സ്വപ്‌നയും ഒരുമിച്ച് നിരവധി ബംഗളൂരു യാത്രകള്‍; ശാസ്ത്രജ്ഞന്മാരെ കണ്ടു

സ്വർണക്കടത്ത് അന്വേഷണം വിദേശത്തേക്ക് വ്യാപിച്ചതോടെ നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള ഉന്നതവ്യക്തികളെ ഉടൻ ചോദ്യംചെയ്തേക്കുമെന്ന് എൻ.ഐ.എ. വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. എൻ.ഐ.എ. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബഹിരാകാശപാർക്ക് ആശയത്തെക്കുറിച്ചുള്ള പ്രാരംഭ ചർച്ചയുടെ അവസരത്തിൽത്തന്നെ ശിവശങ്കർ നടത്തിയ ബെംഗളൂരു യാത്രകളെക്കുറിച്ച് വിവിധ അന്വേഷണ ഏജൻസികൾ ആഴത്തിലുള്ള അന്വേഷണം തുടങ്ങി. ഈ...

സ്വപ്‌നയുമായുള്ള ബന്ധം എന്‍ഐഎയ്ക്ക് മുന്നില്‍ വിവരിച്ച് ശിവശങ്കര്‍ രക്ഷപെട്ടു; ചില റിസോര്‍ട്ടുകളില്‍ സ്വപ്നയുമൊത്തുള്ള ചിത്രങ്ങള്‍ കാണിച്ചതോടെ സ്വപ്നയുമായി പരിധിവിട്ട ബന്ധമുണ്ടെന്ന് ഒടുവില്‍ സമ്മതിച്ചു

കൊച്ചി: അറസ്റ്റിലേക്കു നീങ്ങുമായിരുന്ന ഘട്ടത്തിലും എം. ശിവശങ്കറിനു രക്ഷയായത് സ്വപ്‌നാ സുരേഷുമായുള്ള അഗാധമായ അടുപ്പം. വഴിവിട്ടു പല കാര്യങ്ങളും ചെയ്തുകൊടുത്തത് ഈ ബന്ധം കൊണ്ടാണെന്നു സ്ഥാപിച്ചെടുക്കാന്‍ ശിവശങ്കറിനു കഴിഞ്ഞെന്നാണു വിവരം. കസ്റ്റംസും എന്‍.ഐ.എയും ശേഖരിച്ച തെളിവുകള്‍ ഇതിനു തുണയാകുകയും ചെയ്തു. കുടുബസുഹൃത്ത് എന്ന നിലയിലായിരുന്നു തങ്ങളുടെ...

സ്വപ്‌ന സുരേഷിന്റെ നിയമനം കൂടുതല്‍ തെളിവുകള്‍ പുറത്ത്..

സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നോട്ടിസിലെ ആരോപണങ്ങൾ നിഷേധിച്ച് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സിന്റെ മറുപടി. സ്വപ്ന സുരേഷിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നാണു പിഡബ്ല്യുസിയുടെ നിയമവിഭാഗം കെഎസ്ഐടിഐഎല്ലിന്റെ അഭിഭാഷകനു മറുപടി...

100 കിലോയിലേറെ സ്വര്‍ണം കടത്തിയത് സാംഗ്ലിയിലേക്ക്; അവിടേക്ക് പൊകാനാവാതെ അന്വേഷണ സംഘം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കിലോയിലധികം സ്വര്‍ണം മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് കണ്ടെത്തി. സ്വപ്‌നയും കൂട്ടാളികളും നയതന്ത്ര ചാനല്‍വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്. കോലാപ്പൂരിനും പുണെയ്ക്കും മധ്യേയുള്ള...

സ്വപ്നയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി കേരള പോലീസ്

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങി കേരള പൊലീസ്. സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിച്ച് സര്‍വകലാശാലയ്ക്കും കത്തയച്ചു. അന്വേഷണം നിലയ്ക്കുന്നെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. എയര്‍ ഇന്ത്യ സാറ്റ്സിലെ വ്യാജരേഖാ കേസില്‍ കൂട്ടുപ്രതിയായ എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍...

സ്വപ്‌നയുടെ ലോക്കറില്‍ 1.05 കോടി രൂപയും ഒരു കിലോ സ്വര്‍ണവും

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയതായി എൻഐഎ അന്വേഷണ സംഘം. എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 1.05 കോടി രൂപയാണു കണ്ടെത്തിയത്. ഇത് സ്വർണക്കടത്തിലൂടെ...

പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറി; സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയില്‍

പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറിതല സമിതി ശുപാര്‍ശ നല്‍കി. എം.ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്ന് സമിതി കണ്ടെത്തി. ശിവശങ്കര്‍ ചട്ടം പാലിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു....

സെറീന ഷാജിയിലൂടെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; 25 കിലോ അല്ല, കടത്തിയത് 705 കിലോ സ്വര്‍ണം

സ്വർണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ‘ഗോൾഡ് സിൻഡിക്കറ്റ്’ പ്രവർത്തിച്ചതായി സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ റവന്യു ഇന്റലിജൻസ് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായിരുന്ന കസ്റ്റംസ് സൂപ്രണ്ട് എസ്.പി. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വർണം കടത്തിയതായും ഒരു വർഷം നീണ്ട...
Advertismentspot_img

Most Popular

G-8R01BE49R7