Tag: suspended

ഇടത് നിര്‍വ്വാഹക സമിതിയംഗത്തിന്റെ ലൈംഗിക പീഡനം ചോദ്യം ചെയ്തു; കലാമണ്ഡലം സത്യഭാമയെ പുറത്താക്കി…!!!

തൃശൂര്‍: ഇടതു സഹയാത്രികനായ നിര്‍വ്വാഹകസമിതിയംഗത്തിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ചോദ്യം ചെയ്ത പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സത്യഭാമയെ കേരളകലാമണ്ഡലം നിര്‍വ്വാഹക സമിതിയില്‍ നിന്ന് സര്‍ക്കാര്‍ പുറത്താക്കി. ആഗസ്ത് 22ന് സാംസ്‌കാരിക വകുപ്പിന്റെ അസാധാരണ ഉത്തരവിലൂടെയാണ് പുറത്താക്കല്‍. നിര്‍വ്വാഹസമിതി അംഗത്തിനെതിരെയുള്ള ലൈംഗിക പീഡനവും കലാമണ്ഡലത്തിലെ...

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ഉള്‍പ്പെടെ ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ഉള്‍പ്പെടെ ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മീഡിയാ വണ്‍ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മിഷണറീസ് ഓഫ് ജീസസ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം...

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കാറിനെ മറികടന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് പിന്നീട് സംഭവിച്ചത്

തൃശൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു കാറിനെ മറികടന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട്-നെടുമ്പാശേരി റൂട്ടിലോടുന്ന എസി ലോ ഫ്ലോര്‍ ബസിന്റെ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി അജയകുമാറി (44)ന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. കൂനംമൂച്ചിയിലായിരുന്നു സംഭവം. മുറിയാതെ വെള്ളവരയുള്ള ഭാഗങ്ങളില്‍ വാഹനം...

യാത്രക്കിടെ റോഡില്‍ കണ്ടത് രണ്ടായിരത്തിലേറെ കുഴികള്‍!!! എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത് മന്ത്രി സുധാകരന്‍

ചങ്ങനാശ്ശേരി: യാത്രയ്ക്കിടെ റോഡില്‍ രണ്ടായിരത്തിലേറെ കുഴികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കിടെ ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിലാണ് നിരവധി കുഴികള്‍ മന്ത്രി കണ്ടെത്തിയത്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തിനെ തുടര്‍ന്നാണ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടതെന്ന് മന്ത്രി...

സഹപ്രവര്‍ത്തകയെ അപമാനിച്ച പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ അപമാനിച്ചതിന് പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിനെ സസ്പെന്‍ഡു ചെയ്തു. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ 'സ്ത്രീ ഹൃദയം' എന്ന സീരിയലിന് തിരക്കഥയെഴുതിയത് ലതീഷാണ്. വനം വകുപ്പ് ആസ്ഥാനത്തെ വര്‍ക്കിങ് പ്ളാന്‍ റിസര്‍ച്ച വിംഗിലാണ് ലതീഷ്‌കുമാര്‍ ജോലി നോക്കുന്നത്....

കൈക്കൂലിയായി പിസ്സ ആവശ്യപ്പെട്ട വനിത എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍!!!

ലക്നൗ: പരാതി നല്‍കാനെത്തിയ റസ്റ്റോറന്റ് ഉടമയോട് കൈക്കൂലിയായി പിസ്സ ആവശ്യപ്പെട്ട വനിത എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ ഹസ്രാത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ വനിത എസ്ഐക്കാണ് സസ്പെന്‍ഷന്‍. ഒരാള്‍ ഭക്ഷണം കഴിച്ച് പണം നല്‍കാതെ പോയെന്ന പരാതി നല്‍കാന്‍ എത്തിയതായിരുന്നു രോഹിത് ബെറി എന്ന...

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു!! പോസ്റ്റിട്ടത് വ്യാജ അക്കൗണ്ട് ഉണ്ടാക്കി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുഖ്യമന്ത്രിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്റെ പരാതിയിന്മേല്‍...
Advertismentspot_img

Most Popular