മുംബൈയിലെ നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയിലേക്ക് (എൻസിബി) ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ റിയ ചക്രവർത്തി ധരിച്ച ടി–ഷർട്ട് ചർച്ചയായി. വ്യവസ്ഥിതിയെ തർക്കാൻ ആഹ്വാനം ചെയ്യുന്ന വരികളായിരുന്നു റിയയുടെ ടി–ഷർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ലഹരിമരുന്ന് കേസിൽ റിയയെ അറസ്റ്റ് ചെയ്തെന്ന വാർത്ത പുറത്തു...
ന്യൂഡല്‍ഹി: ബോളവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ ആരോപണങ്ങളുമായി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി വീണ്ടും. സുശാന്തിന്റെ ഉള്ളില്‍ ചെന്ന വിഷാംശം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറുന്നത് വരെ പോസ്റ്റുമാര്‍ട്ടം മനപ്പൂര്‍വ്വം വൈകിപ്പിച്ചു എന്നാണ് പുതിയ ആരോപണം. പോസ്റ്റുമാര്‍ട്ടം വൈകിപ്പിച്ചവരെയും...
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന് നീതി ആവശ്യപ്പെട്ട ക്യാമ്പയിൻ ട്വിറ്ററിന്റെ ട്രെൻഡിംഗ് പട്ടികയിൽ. സുശാന്തിന്റെ മുൻ പെൺസുഹൃത്തും നടിയുമായ അങ്കിത ലോഖണ്ഡെയാണ് Globalprayers4SSR എന്ന ഹാഷ്ടാഗിന് തുടക്കമിട്ടത്. പ്രാർത്ഥന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സുശാന്തിന്റെ കുടുംബം ക്യാമ്പയിനിൽ ചേർന്നത്.
സുശാന്ത് സിംഗ് രജ്പുത്തിന് നീതി ആവശ്യപ്പെട്ട്...
നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും വാര്‍ത്തകളുമാണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളും. സുശാന്ത് സിങിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നില്‍ക്കുന്നത് കാമുകി റിയ ചക്രവർത്തിയാണ്. 2019 ൽ റിയയുമൊത്തുള്ള യൂറോപ്പ് യാത്രയ്ക്കു ശേഷമായിരുന്നു സുശാന്തിന്റെ സ്വഭാവത്തിൽ മാറ്റം...
പട്‌ന: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ 'കൊന്ന'താണെന്ന് അദ്ദേഹത്തിന്റെ ബന്ധുവും ബിഹാറിലെ ബിജെപി എംഎല്‍എയുമായ നീരജ് ബബ്‌ലു നിയമസഭയില്‍. സുശാന്തിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും നീരജ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവും നീരജിനെ പിന്തുണച്ചു. സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാര്‍ പൊലീസ് അന്വേഷണം...