ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ മിന്നലാക്രമണങ്ങള്‍ക്കു തങ്ങള്‍ സജ്ജമാണെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍. 10 മിന്നലാക്രമണങ്ങള്‍ക്കു (സര്‍ജിക്കല്‍ സ്‌െ്രെടക്ക്) ശേഷിയുണ്ടെന്നാണു പാക്ക് സൈന്യത്തിന്റെ അവകാശവാദം. 'പാക്കിസ്ഥാനുള്ളില്‍ ഒരു മിന്നലാക്രമണം നടത്താന്‍ ഇന്ത്യ ധൈര്യപ്പെട്ടാല്‍, മറുപടിയായി 10 മിന്നലാക്രമണങ്ങള്‍ നേരിടേണ്ടി വരും'– ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് വക്താവ് മേജര്‍...
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ട് രണ്ടുവര്‍ഷം തികയുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു മിന്നലാക്രമണം കൂടി വേണ്ടിവരുമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നിയന്ത്രണ രേഖയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിന്നലാക്രമണം കൂടി...
ഇസ്ലാമാബാദ്: ഒരു കള്ളം പലയാവര്‍ത്തി പറഞ്ഞതുകൊണ്ടു മാത്രം അത് സത്യമാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' പച്ചക്കള്ളമാണെന്നും പാകിസ്താന്‍.
2016ല്‍ ഇന്ത്യ പാകിസ്താനെതിരെ മിന്നാലാക്രമണം നടത്തിയെന്നും പാക് സൈന്യത്തെ ഫോണില്‍ വിളിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ശേഖരിക്കാന്‍ ആവശ്യപ്പെട്ടെന്നും ലണ്ടനില്‍ ഇന്ത്യന്‍...