തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ബിജെപി ഉന്നതനേതൃത്വം തത്വത്തിൽ അനുമതി നൽകി. മാത്രമല്ല ഔദ്യോഗിക അനുമതി ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. ആദ്യഷെഡ്യൂളിൽ എട്ടുദിവസമാണ് അനുവദിച്ചിരിക്കുന്നത്.
ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാട് അദ്ദേഹം...
കല്‍പ്പറ്റ: വഖഫിലെ വിവാദപ്രസ്താവനയില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്.
നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം....
കൊച്ചി: മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നോട്ടീസ്. ഇതിൽ മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനും നിർദേശം. സിപിഐ യുവജന സംഘടന എഐവൈഎഫ് നേതാവ് എസ്എസ്. ബിനോയി...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജോമോള്‍. ബാലതാരമായി നായികയായുംതാരം തിളങ്ങിയെങ്കിലും വിവഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. പ്രണയ വിവാഹത്തെ കുറിച്ച് ജോമോള്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് ജോമോളുടെ ഒളിച്ചോട്ടത്തെ കുറിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കവെ സുരേഷ് ഗോപി...
സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി അറിയിച്ചു.
പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ...