Tag: suresh gopi

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു . തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന് പാര്‍ട്ടി...

അയ്യപ്പന്റെ പേരില്‍ വോട്ട് തേടി..!!! സുരേഷ് ഗോപിക്ക് കലക്റ്റര്‍ അനുപമയുടെ നോട്ടീസ്..

തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചു. തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ്. സുരേഷ് ഗോപി...

സുരേഷേ നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല..!!! ‘അടിമ ഗോപി’, അവസരവാദി; സുരേഷ് ഗോപിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി സംവിധായകന്‍

കൊച്ചി: തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന കാര്യം വ്യക്തമായിരിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. ഇതിനിടെ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംവിധായകന്‍ എം. എ നിഷാദ്...

തൃശൂരില്‍ വെടിക്കെട്ടൊരുക്കാന്‍ അമിത്ഷായുടെ തന്ത്രം..!!! സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ഥിയായേക്കും

തൃശ്ശൂര്‍: നടനും രാജ്യസഭാ എംപിയുമായി സുരേഷ് ഗോപിയെ തൃശ്ശൂരില്‍ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ ധാരണ. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ദേശീയനേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ദില്ലിയില്‍ നിന്നും വരുമെന്നാണ് സംസ്ഥാന നേതൃത്വം...

മറുപടി കിട്ടിയിട്ടേ ഞാന്‍ മടങ്ങൂ…!!! ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തി

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി എംപി. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ബോധിപ്പിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ട്. മറുപടി ലഭിക്കുന്നതുവരെ പെണ്‍കുട്ടിയുടെ വീട്ടില്‍ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന്‍...

ലേലം 2 ചാക്കോച്ചിയായി സുരേഷ് ഗോപിയും കൊച്ചു ചാക്കോച്ചിയായി ഗോകുല്‍ സുരേഷും

കൊച്ചി: സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായിരുന്നു ലേലം. ലേലത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയും കൊച്ചു ചാക്കോച്ചിയായി മകന്‍ ഗോകുല്‍ സുരേഷും എത്തുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ലേലത്തിന്റെ രണ്ടാം...

ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം വരുന്നു…, തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിജെപി ദേശീയ നേതൃത്വവും...

സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്…

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരികെ എത്തുകയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു അദ്ദേഹം. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മടങ്ങിവരവ്. 'തമിഴരശന്‍' എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മടങ്ങിവരവ്. ബിബു യോഗ്വേശരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ്...
Advertismentspot_img

Most Popular