കോവിഡ് പശ്ചാത്തലത്തിൽ വായ്പകൾക്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം അനുകൂല്യം ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആർബിഐയുടെ മൊറട്ടോറിയം വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിസന്ധി ഘട്ടത്തിൽ ആർബിഐ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ...
ലോക്ക്ഡൗണില്‍ ജോലിയില്ലാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഏപ്രില്‍ ഏഴിന് കേന്ദ്രം മറുപടി അറിയിക്കണം. പൊതുപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദറും അഞ്ജലി...
നിർഭയ കേസിൽ നാടകീയരംഗങ്ങൾ. വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കെ പ്രതികൾ സുപ്രീം കോടതിയിൽ ഹർജി നൽകി.
നിർഭയ കേസ് വീണ്ടും സുപ്രീംകോടതിയിൽ കേസ് 2 30ന് പരിഗണിക്കും.
അവസാന ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതിയും തല്ലിയത്തിന് പിന്നാലെ ആണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല...
രാജ്യത്തിന്റെ വിശ്വാസ വിഷയത്തില്‍ അതീവ നിര്‍ണായകമായ തീരുമാനമെടുക്കാന്‍ പോകുന്ന സുപ്രിംകോടതി ഒന്‍പതംഗ ബെഞ്ചിന്റെ സിറ്റിംഗ് ഇന്ന് മുതല്‍. ശബരിമല യുവതിപ്രവേശന വിധി ജുഡിഷ്യറിയിലും പൊതുസമൂഹത്തിലും നിയമരംഗത്തും ഉയര്‍ത്തിയ ചോദ്യങ്ങളാണ് ഒന്‍പത് അംഗ ബെഞ്ച് രൂപീകരണത്തിന് വഴിവച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ വിശാല...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയാറായില്ല. നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം സുപ്രീം കോടതി നല്‍കി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ വാദം കേള്‍ക്കേണ്ടതില്ലെന്നും ചീഫ്...
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതി ചോദ്യംചെയ്ത് വിവിധ പ്രതിപക്ഷപ്പാര്‍ട്ടികളും നേതാക്കളുമുള്‍പ്പെടെ ഫയല്‍ ചെയ്ത 130-ലധികം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഇവ പരിഗണിക്കുക. പൗരത്വ നിയമത്തിനെതിരേ...
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള അഞ്ച് പേരാണ് ഹര്‍ജി...
ന്യൂഡല്‍ഹി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. ദിലീപ് ആവശ്യപ്പെട്ട പ്രകാരം കേസ് വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ദിലീപിന്റെ ഹര്‍ജിയിലാണു കോടതി ഉത്തരവ്. പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചു...