Tag: summit

ലോക സുസ്ഥിര വികസന ഉച്ചകോടി നാളെ മുതല്‍

ന്യൂഡല്‍ഹി: ലോക സുസ്ഥിര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നാളെ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 12 വരെ ഉച്ചകോടി നീണ്ടുനില്‍ക്കും. പൊതു ഭാവി പുനര്‍നിര്‍വചിക്കുക: എല്ലാവര്‍ക്കും സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷം എന്നതാണ് ഇക്കുറി ഉച്ചകോടിയുടെ പ്രമേയം. കാലാവസ്ഥ വ്യതിയാനത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ ലോകരാഷ്ട്രങ്ങളെയും...
Advertismentspot_img

Most Popular