Tag: suicide

കോവിഡ് പ്രതിസന്ധി; വാടക നല്‍കാന്‍ സമ്മര്‍ദ്ദം; ഓട്ടോ തൊഴിലാളി ആത്മഹത്യ ചെയ്തു

കൊവിഡ് കാലത്ത് വീട്ട് വാടകയ്ക്കായുള്ള സമ്മർദം താങ്ങാനാകാതെ ഓട്ടോറിക്ഷ തൊഴിലാളി ആത്മഹത്യ ചെയ്തു. വീട്ടു വാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് കൊച്ചി തോപ്പുംപ്പടി സ്വദേശി അനീഷാണ് അത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് അനീഷ് ആത്മഹത്യ ചെയ്യുന്നത്. തോപ്പുംപടി പൊലീസിൽ ഭാര്യ സൗമ്യ പരാതി നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ...

ചോദ്യങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നു സംസ്‌ഥാനത്തു പ്രതിഷേധം സംസ്‌ഥാനത്ത്‌ അലയടിക്കുമ്പോള്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചോദ്യങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു വിലക്കുണ്ടായത്‌. കോവിഡ്‌ കണക്കുകള്‍ അറിയിക്കാന്‍ പതിവായി വൈകിട്ട്‌ ആറു മണിക്കായിരുന്നു...

കണ്ണൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ആത്മഹത്യക്ക് ശ്രമിച്ചു. ഒരു മകള്‍ മരിച്ചു

പയ്യാവൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരു മകള്‍ മരിച്ചു. കഴിഞ്ഞദിവസമാണ് ഇവര്‍ മൂവരും വിഷം കഴിച്ചത്. പയ്യാവൂര്‍ ടൗണില്‍ തുണിക്കട നടത്തുന്ന സ്വപ്‌ന അനീഷും ഇവരുടെ രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. സ്വപ്‌നയുടെ ഇളയ മകള്‍ അന്‍സില്ല(3)...

കോവിഡ് നിരീക്ഷണത്തിലുള്ള ആള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള ആള്‍ ആത്മഹത്യ ചെയ്തു. പൂന്തുറ സ്വദേശി ജോയ്(48) ആണ് ആത്മഹത്യ ചെയ്തത്. വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് മദ്യപാന ആസക്തിയെ തുടര്‍ന്നുള്ള അസ്വസ്ഥകള്‍ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ...

ലോക്ഡൗണ്‍ കാരണം മക്കളെയും കൊച്ചുമക്കളെയും കാണാനാവാത്തതില്‍ വിഷമം; വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

ലോക്ഡൗണില്‍ യാത്രാവിലക്കുള്ളതിനാല്‍ മക്കളെയും കൊച്ചുമക്കളെയും കാണാനാകാത്ത വിഷമത്തില്‍ വൃദ്ധ ദമ്പതിമാര്‍ ജീവനൊടുക്കി. നാഗപട്ടണം ജില്ലയിലെ സീര്‍കാഴിക്കടുത്ത് പെരുന്തോട്ടം ഗ്രാമത്തില്‍ താമസിക്കുന്ന അരുള്‍സാമി (70), ഭാര്യ ഭാഗ്യവതി (65) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. വിവാഹം കഴിഞ്ഞ് ആണ്‍മക്കള്‍ ജോലി ആവശ്യത്തിന് കുടുംബമായി...

പ്രേമവിവാഹം കഴിഞ്ഞ് 22 ദിവസം മാത്രം; നവവരന്‍ മരിച്ച നിലയില്‍

പാമ്പാടി: വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിന്‍ കോളജില്‍...

26 ക്രെഡിറ്റ് കാര്‍ഡുകള്‍; 32 ലക്ഷത്തിന്റെ കടം; നാല് കുട്ടികളടങ്ങിയ ആറംഗ കുടുംബത്തിന്റെ മരണത്തിന് പിന്നില്‍….

നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്. സഹോദരങ്ങളായ രണ്ട് പേരുടെയും ബിസിനസില്‍ തകര്‍ച്ച നേരിട്ടതോടെ സാമ്പത്തിക ബാധ്യത കൂടിയെന്നും ഇതാകാം കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ കാരണമെന്നും അഹമ്മദാബാദ് ജെ.ഡിവിഷന്‍ എ.സി.പി. ആര്‍.ബി....

ടിക് ടോക് ചെയ്തതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയം; രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച്, കൈകള്‍ കെട്ടി പുഴയില്‍ ചാടി

മുണ്ടക്കയത്ത് വിഷംകഴിച്ച ശേഷം പുഴിയില്‍ ചാടിയ രണ്ട് പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കോരൂത്തോട്, മടുക്ക സ്വദേശികളായ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മണിമലയാറ്റിലെ വെള്ളനാടി ഭാഗത്താണ് സംഭവം. വിഷംകഴിച്ചശേഷം ഇരുവരും കൈകള്‍കെട്ടി വെള്ളത്തില്‍ ചാടുകയായിരുന്നു. നാട്ടുകാര്‍ ഇവരെ...
Advertisment

Most Popular

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്; കൂടുതൽ കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275,...

ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല

ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ്...

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട

റെയില്‍വേ സ്‌റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്നാണ് ആര്‍.പി.എഫിന്റെ പ്രത്യേക സംഘം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...