കൂട്ട ആത്മഹത്യയില്‍ വിറങ്ങലിച്ച് കണ്ണൂര്‍ ചന്ദ്രവയല്‍ ഗ്രാമം. കണ്ണൂര്‍ ചെറുപുഴ കുളങ്ങര വളപ്പില്‍ രാഘവനും കുടുംബവും ആത്മഹത്യ ചെയ്തു വെന്ന വാര്‍ത്തയില്‍ ഞെട്ടിരിക്കുകയാണ് ഈ ഗ്രാമം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇവരുടെ മകനും ആത്മഹത്യ ചെയ്തിരുന്നു.ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തു....
എറണാകുളം: കെ.എസ്.ആര്‍.ടി.സിയുടെ കുടുംബ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മാനസികവെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്.
ഭര്‍ത്താവ് മാധവന്‍ ഏട്ടു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു...
ആലപ്പുഴ: കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതെ ബന്ധുക്കള്‍ രഹസ്യമായി ഖബറടക്കി. വിവരമറിഞ്ഞെത്തിയ പൊലീസ് നിയമനടപടി പൂര്‍ത്തിയാക്കാന്‍ ഖബറടക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കളും പള്ളിഭാരവാഹികളും അതിന് തയ്യാറായില്ല.
കഴിഞ്ഞ ആറിനാണ് തൃക്കുന്നപ്പുഴ പല്ലന പുത്തന്‍ പൊറുതിയില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷക്കീല...
ഉത്തര്‍പ്രദേശ്: തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതോടെ യുവതിയും കാമുകനും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ദാരുണസംഭവം. ബിരുദ വിദ്യാര്‍ഥിയായ 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19 വയസ്സുകാരനായ ഓജസ് തിവാരിയുമാണ് വീട്ടുകാര്‍ പ്രണയം എതിര്‍ത്തതിന്...