തായ്ലന്‍ഡില്‍ 10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്തു. ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്.കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിയുതിര്‍ത്താണ് മരിച്ചതെന്ന് ആത്മഹത്യാകുറിപ്പിനെ അടിസ്ഥാനമാക്കി പൊലീസ് സ്ഥിരീകരിച്ചു.
ലോട്ടറിയടിച്ച വിവരം അറിഞ്ഞതോടെ, ഇയാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഗംഭീര വിരുന്ന് നല്‍കിയിരുന്നു.എന്നാല്‍ പാര്‍ട്ടിക്ക് ശേഷം...
വയനാട്: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്പില്‍ റോയി മരിച്ചിരുന്നു....
ഹൈദരാബാദ്: ഫീസ് അടയ്ക്കാത്തിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹൈദരാബാദിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സായി ദീപ്തി എന്ന പെണ്‍കുട്ടിയാണ് പരീക്ഷയെഴുതാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു സംഭവം....
ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ജീവനൊടുക്കി. ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം.
കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
നാഗ്പൂര്‍: മുന്‍ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് മറ്റൊരു യുവാവുമായി വിവാഹമുറപ്പിച്ച പെണ്‍കുട്ടി വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പെണ്‍കുട്ടി വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഒരു വീഡിയോയില്‍ പകര്‍ത്തുകയും കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ഭണ്ഡാര...
മുംബൈ: സ്ഥലം ഏറ്റെടുത്ത ശേഷം തുച്ഛമായ നഷ്ടപരിഹാരം നല്‍കിയെന്നാരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്റെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം നിരസിച്ച് മകന്‍. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സിന്ദഖേദ്രജ സ്വദേശിയാണ് സര്‍ക്കാര്‍ ധനസഹായം നിരസിച്ചത്.
തങ്ങള്‍ക്ക് പിച്ചക്കാശ് വേണ്ടെന്നും ഭൂമിക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരമാണ് വേണ്ടതെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച...
കൂട്ട ആത്മഹത്യയില്‍ വിറങ്ങലിച്ച് കണ്ണൂര്‍ ചന്ദ്രവയല്‍ ഗ്രാമം. കണ്ണൂര്‍ ചെറുപുഴ കുളങ്ങര വളപ്പില്‍ രാഘവനും കുടുംബവും ആത്മഹത്യ ചെയ്തു വെന്ന വാര്‍ത്തയില്‍ ഞെട്ടിരിക്കുകയാണ് ഈ ഗ്രാമം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇവരുടെ മകനും ആത്മഹത്യ ചെയ്തിരുന്നു.ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തു....