Tag: sudhakaran

കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വരുദ്ധ പ്രവർത്തനത്തിനാണ് നടപടി. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ്...

മോദി ഭക്തനായ പിണറായിയുടെ അൽപ്പത്തം…

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ കുറച്ച സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്ത്. പ്രതിപക്ഷ നേതാവിൻ്റെ സുരക്ഷ കുറച്ചത് പിണറായി വിജയൻ്റെ അൽപത്തരമാണെന്നും നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും സുധാകരൻ പറഞ്ഞു. Read...

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറയാനാകില്ലെന്ന് കെ. സുധാകരന്‍

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറയാനാകില്ലെന്ന് കെ. സുധാകരന്‍ എം.പി. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. പത്താം ക്ലാസ് പാസായ സ്വപ്‌നയ്ക്ക് ജോലി കൊടുത്ത് അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിച്ചു. സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച...

ഡാഷ് എന്ന് അവനവനെ തന്നെ വിളിച്ചാല്‍ മതി; മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി

കോണ്‍ഗ്രസുകാരെ 'ഡാഷ്' എന്ന് വിശേഷിപ്പിച്ച പിണറായി വിജയന് മറുപടിയുമായി കെ സുധാകരന്‍. പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് 'ഡാഷ്' എന്ന് കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന...

പിണറായിക്ക് നന്ദി പറഞ്ഞ് കെ. സുധാകരന്‍; പരാജയം വിലയിരുത്തുമെന്ന് സിപിഎം

യുഡിഎഫിന്റെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യുഡിഎഫിനെ തുണച്ചു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരൻ പറഞ്ഞു. പരാജയം വിലയിരുത്തുമെന്ന് ഇ.പി ജയരാജന്‍ എല്‍ഡിഎഫ് നേരിട്ട തിരിച്ചടി...

കണ്ണൂരിലെ സ്ഥാനാര്‍ഥി താന്‍ തന്നെയെന്ന് സ്വയം പ്രഖ്യാപിച്ച് കെ. സുധാകരന്‍; വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സ്ഥാനാര്‍ഥി താന്‍ തന്നെയെന്ന് സ്വയം പ്രഖ്യാപിച്ച് കെ.സുധാകരന്‍. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമൊരുക്കി. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തത്വത്തില്‍ അംഗീകരിച്ച സ്ഥാനാര്‍ഥി എന്ന നിലക്കാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്നും പ്രവര്‍ത്തകരോട് നന്ദി...

കണ്ണൂരില്‍ ജയരാജനും സുധാകരനും ഏറ്റുമുട്ടും..?

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് കെ. സുധാകരനും പി. ജയരാജനും തമ്മില്‍ മത്സരിച്ചേക്കും. കഴിഞ്ഞ തവണ പി.കെ ശ്രീമതിയോട് പരാജയപ്പെട്ട് സീറ്റ് കൈവിട്ട് പോയെങ്കിലും ഇത്തവണ സീറ്റ് തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കെ. സുധാകരനല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍...
Advertismentspot_img

Most Popular