തിരുവനന്തപുരം: തുടരെത്തുടരെയുള്ള ഇന്ധന വില വര്‍ധനവ് നിയന്ത്രിക്കാന്‍ അധികവരുമാനം വേണ്ടെന്ന് വച്ചാല്‍ മതിയെന്ന് എസ്.ബി.ഐ റിസര്‍ച്ച് പഠനം. ക്രൂഡോയില്‍ വിലവര്‍ദ്ധന, ജി.എസ്.ടി എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് 37,596 കോടി രൂപയാണ് അധിക വരുമാനം ലഭിച്ചത്.
ജി.എസ്.ടിയിലൂടെ 18,868 കോടി രൂപയും ക്രൂഡോയില്‍ വര്‍ദ്ധനയിലൂടെ...
തിരുവനന്തപുരം: കൊല്ലപ്പെട്ട കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. നേരത്തെ യുവജന കമ്മീഷനും നീനുവിന് പത്ത് ലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിരുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം വീട്ടിലെത്തിയാണ്...
ഏറെ സമയം കാറില്‍ ചിലവഴിക്കുന്നവരുടെ ഞരമ്പുകളില്‍ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യത നിങ്ങളില്‍ കൂടുതലാണെന്ന് പുതിയ പഠനം. മണിക്കൂറുകളോളം കാറില്‍ അല്ലെങ്കില്‍ വിമാനത്തില്‍ ചിലവഴിക്കുന്നവര്‍ക്കാണ് ഈ ആരോഗ്യപ്രശ്നമുണ്ടാവുക. കൈകള്‍, കാല്, വയറിന്റെ അടിഭാഗം എന്നിവിടങ്ങളിലെ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുകയാണ് ചെയ്യുക.venous thromboembolsim (വി.ടി.ഇ) എന്നാണ്...
ഓരോ ദിവസം ചെല്ലുംതോറും ശരീരത്തെ ബാധിക്കുന്ന പുതിയ രോഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചുംബനവും രോഗങ്ങളെ ക്ഷണിച്ച് വരുത്തുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. സിന്‍സിനാറ്റി ഹോസ്പിറ്റലിലെ ഒരു വിഭാഗം ഗവേഷകരാണ് പുതിയ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്.
പരസ്പരം ചുംബിക്കുന്നതിലൂടെ എപ്സ്‌റ്റൈന്‍ ബാര്‍ വൈറസ് എന്ന രോഗാണു...
കൊച്ചി: ഒരു തലമുറ മുഴുവന്‍ നെഞ്ചേറ്റിയ കവിതകളുടെ രചയിതാവായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ ആവശ്യം ഏവരെയും അമ്പരപ്പിച്ചു. വിദ്യാര്‍ഥികളെ തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന ആവശ്യവുമായാണ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തിയിരിക്കുന്നത്. പാഠപുസ്തകങ്ങളില്‍ നിന്ന് തന്റെ കവിതകള്‍ ഒഴിവാക്കണമെന്നും രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലയളവാണ് ഗര്‍ഭിണികളായിരിക്കുമ്പോള്‍. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന സ്ത്രീകള്‍ എന്ത് ചെയ്താലും അതീവ ശ്രദ്ധയോട് കൂടി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ പല നിര്‍ദ്ദേശങ്ങളും ഗര്‍ണികള്‍ക്ക് നല്‍കാറുണ്ട്.
ഗര്‍ഭിണികള്‍ അവസാന മൂന്നുമാസം ചരിഞ്ഞു കിടന്നുറങ്ങണമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അങ്ങനെ...
വാഷിങ്ടണ്‍: അമിത സ്മാര്‍ട്ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായും മാനസിക നിലയെ ബാധിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട്. ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കൗമാരക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും അമിത ഉപയോഗമാണ് കൗമാരക്കാരില്‍ ഈ പ്രശ്നം ഉണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്...