Tag: student

വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവം; ടൊവിനോ മാപ്പ് പറയണം

വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എ. താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ്...

സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു

മുക്കം: സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം മുക്കം പൊലിസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ ചെറുവാടിയിലെ സി.ടി അഷ്‌റഫിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കുന്നമംഗലത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയാണ് അഷ്റഫ്. എന്‍ ഐ ടി പരിസരത്തെ...

അധ്യാപക ക്രൂരത വീണ്ടും; മലയാളം വായിച്ചത് തെറ്റിയ രണ്ടാംക്ലാസുകാരന് ക്രൂര മര്‍ദ്ദനം

മലയാളം വായിച്ചത് തെറ്റിപ്പോയതിന് രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ ഇളയ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയതെന്ന് പരാതി...

വീട്ടിലും കാറിലും വച്ച് വിദ്യാര്‍ഥികളുമായി 30 കാരിയായ അധ്യാപികയുടെ ലൈംഗിക ബന്ധം; ഒടുവില്‍…

വീട്ടിലും കാറിലും വച്ച് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപികയ്ക്ക് 'എട്ടിന്റെ പണി കിട്ടി'. അമേരിക്കയിലെ ഓഹായിയോയിലാണ് സംഭവം. ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലെ ബെഡ്‌ഫോര്‍ഡ് ഹൈസ്‌കൂളിലെ അധ്യാപിക ലോറ ഡങ്കര്‍ (30) ആണ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള...

ഫ്‌ളാറ്റിന്റെ നാലാം നിലയിലെ സണ്‍ഷെയ്ഡില്‍നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: ഫ്‌ളാറ്റിന്റെ നാലാം നിലയില്‍നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു. പട്ടം ഹീരാ സെന്റര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന നിരഞ്ജന്‍ ആര്‍.രാജേഷാ(16)ണ് ചൊവ്വാഴ്ച രാത്രി സണ്‍ഷെയ്ഡില്‍നിന്നു താഴെവീണ് മരിച്ചത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷിന്റെയും...

ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടുന്നു?

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യാക്കുറിപ്പില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പേരെടുത്ത് പറഞ്ഞ പെണ്‍കുട്ടി ഭയം കാരണമാണ് കോളേജില്‍ നിന്നും മാറുന്ന തെന്ന് ബന്ധു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിനി കോളേജ് മാറാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന്...

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി കൈ ഞരമ്പ് മുറിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യാ ശ്രമം നടത്തി. ഹോസ്റ്റല്‍ കെട്ടിടത്തില്‍ കൈയിലെ ഞരമ്പ് മുറിച്ച് ബോധരഹിതയായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മുറി വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കാണുന്നത് അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ കുട്ടി അപകട നില തരണം...

ന്യൂസിലന്‍ഡില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി വിദ്യാര്‍ഥിനിയും

കൊടുങ്ങല്ലൂര്‍: ന്യൂസീലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലന്‍ഡിലേക്ക് പോയത്. ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ മരിച്ചത്. നേരത്തെ കാണാതായത് ഏഴ് ഇന്ത്യന്‍ പൗരന്‍മാരെയും രണ്ട്...
Advertismentspot_img

Most Popular