Tag: stage show

താടി നീട്ടി സൂപ്പർ ലുക്കിൽ ലാലേട്ടൻ; ചിത്രങ്ങൾ കാണാം

കോവിഡ് കാലത്തു ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. താടി നീട്ടി ഗംഭിര ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ താരം അതിനു ശേഷം ഒരു ചാനൽ നടത്തുന്ന ഓണം സ്പെഷ്യൽ പ്രോഗ്രാമിന്റെ റിഹേഴ്സലിലാണ്...

കേരളത്തെ കരകയറ്റാന്‍ സ്റ്റേജ് ഷോയുമായി ‘അമ്മ’

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ധനസമാഹരണത്തിന് വേണ്ടി സ്റ്റേജ് ഷോയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ. താരങ്ങളെ അണിനിരത്തി സ്റ്റേജ് ഷോ സംഘടിപ്പിക്കാനാണ് ആലോചന. സര്‍ക്കാരുമായി ആലോചിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സുനാമി ദുരന്തത്തിന്...

ലാലേട്ടന്‍ പാടുമ്പോള്‍ ബ്രീത്തിങ് പ്രശ്‌നം വരണ്ട എന്നുകരുതിയാണ് ലിപ്സിങ്കില്‍ പാടിയത്; ഓസ്ട്രേലിയന്‍ ഷോയിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് സംഘാടകന്റെ മറുപടി

കൊച്ചി:ഓസ്ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ നടി പ്രയാഗ മാര്‍ട്ടിനൊപ്പം മോഹന്‍ലാല്‍ ആലപിച്ച ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന പാട്ട് നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച് ചുണ്ടനക്കുകയാണെന്ന് ചൂണ്ടികാട്ടി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. റെക്കോര്‍ഡ് ചെയ്തുവച്ചതിനൊപ്പമെത്താല്‍ സ്റ്റേജില്‍ കഷ്ടപ്പെടുന്ന താരത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍...

മഞ്ജു വാര്യര്‍ ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന സ്‌റ്റേജു ഷോ മുടക്കിയതിനു പിന്നില്‍ ?

മഞ്ജു വാര്യര്‍ ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന സ്‌റ്റേജു ഷോ മുടങ്ങി. ഏറെ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ സ്റ്റേജ് ഷോ നടത്താന്‍ ഓസ്‌ട്രേലിയ പെര്‍ത്തില്‍ എത്തിയത്.പരിപാടി ബുക്ക് ചെയ്തപ്പോള്‍ മുതല്‍ പരിപാടിക്കെതിരെ പല ആരോപണങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. ഏറെ...
Advertismentspot_img

Most Popular