Tag: sports

അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കുതിപ്പ്; വിജയഗോള്‍ അവസാനനിമിഷത്തില്‍

റിയാദ്: ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ ബ്രസീല്‍ അര്‍ജന്റീനയെ തകര്‍ത്തു. ഓരോ മിനിറ്റും ആവേശം നിറഞ്ഞുനിന്ന സൗഹൃദമത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാംമിനിറ്റില്‍ നേടിയ ഗോളിനാണ് ബ്രസീല്‍ അര്‍ജന്റീനയെ തോല്പിച്ചത് (1-0). സൂപ്പര്‍താരം നെയ്മറെടുത്ത കോര്‍ണര്‍കിക്കില്‍ തലവെച്ച മിറാന്‍ഡയാണ് ബ്രസീല്‍ ആരാധകര്‍ 93 മിനിറ്റ് കാത്തിരുന്ന വിജയം സമ്മാനിച്ചത്. സൗദി...

അവനില്‍ സച്ചിനുണ്ട്.., ലാറയുണ്ട്, സെവാഗുമുണ്ട്..!!!

ഹൈദരാബാദ്: 'കളി കാണുന്നവരെ ഉന്‍മാദിയാക്കുന്ന ബാറ്റിങ് ശൈലിയാണ് അവന്റേത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അംശം അവനിലുണ്ട്. വീരേന്ദര്‍ സേവാഗിന്റെ അംശമുണ്ട്. ബ്രയാന്‍ ലാറയുടെയും' – പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞു. അവന്‍ അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം, അരങ്ങേറ്റ പരമ്പരയില്‍...

രണ്ടാം ടെസ്റ്റും മൂന്നു ദിവസം കൊണ്ട് തീര്‍ന്നു; 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് അനായാസ ജയം. രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം, വെറും 97 പന്തുകളില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ പിന്നിട്ടു. 10 വിക്കറ്റിന്റെ ഉജ്വല വിജയം സ്വന്തമാക്കി....

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്; വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച; 45 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച. 56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ വെസ്റ്റ് ഇന്‍ഡിസിന് 45 റണ്‍സ് എടുക്കുമ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ക്രെയ്ഗ് ബ്രാത്വയ്റ്റ് (പൂജ്യം), കീറന്‍...

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 367 റണ്‍സിന് ഇന്ത്യ പുറത്ത്…. സെഞ്ചുറി പൂര്‍ത്തിയാക്കാതെ പന്ത്, രഹാനെ

ഹൈദരാബാദ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 367 റണ്‍സിന് ഇന്ത്യ പുറത്ത്. 56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നിലനിര്‍ത്തിയാണ് ഇന്ത്യ 367 റണ്‍സിന് പുറത്തായത്. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍...

സെഞ്ച്വറിക്ക് മുന്നില്‍ പന്തും വീണു; ലീഡ് നേടി ഇന്ത്യ

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിതലമുറ ക്രീസ് നിറഞ്ഞാടിയ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലീഡ് നേടിയ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് നഷ്ടമായി. യുവതാരം ഋഷഭ് പന്ത് സെഞ്ചുറി നേട്ടത്തിനു തൊട്ടരികെയാണു ഔട്ടായത്– 92 റണ്‍സ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 311...

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചറിയിലേക്ക് കുതിച്ച് വീണ്ടും മിന്നല്‍ പൃഥ്വി

ഹൈദരാബാദ്: അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന തുടര്‍ച്ചയായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയെന്ന മോഹം പാതിവഴിയില്‍ അവസാനിച്ചു. എങ്കിലും മിന്നും പ്രകടനത്തിലൂടെ ഹൈദരാബാദിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് കരിയറിലെ രണ്ടാം...

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അഭിമാന താരങ്ങള്‍ക്ക്‌ ചരിത്രം തിരുത്തിയെഴുതാന്‍ സാധിക്കുമോ? ഇന്ത്യ- ചൈന പോരാട്ടം ഇന്ന്

സൂചൗ: ചൈനയുമായുള്ള പോരാട്ടത്തില്‍ ഇന്നുവരെ ഇന്ത്യയ്ക്ക് ചരിത്രം കുറിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഇത്തവണ വിജയം ഉറപ്പിക്കുക തന്നെയാണ് ഇന്ത്യന്‍ നിരയുടെ ലക്ഷ്യം. അങ്ങനെ ഒരു ചരിത്ര നിമിഷത്തിനാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്. ചൈനയെ അവരുടെ തട്ടകത്തില്‍ പോയി നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍...
Advertismentspot_img

Most Popular