Tag: soumya

സൗമ്യ പദ്ധതിയിട്ടിരുന്നത് കാമുകനുമായി മുംബൈയിലേക്ക് കടക്കാന്‍!!! പദ്ധതി പാളിയത്‌ അസമയത്ത് അയല്‍വാസികള്‍ വീടിന് സമീപം യുവാവിനെ കണ്ടതോടെ

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സൗമ്യക്കെതിരേ വെളിപ്പെടുത്തലുമായി അയല്‍വാസികള്‍ രംഗത്തെത്തിയതോടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. കുടുംബാംഗങ്ങളെ കൂട്ടക്കുരുതി നടത്തിയശേഷം പുരുഷസുഹൃത്തിനൊപ്പം മുംബൈയിലേക്കു കടക്കാനായിരുന്നു സൗമ്യ ലക്ഷ്യമിട്ടതെന്നു സമീപവാസികള്‍ പറയുന്നു. നാട്ടില്‍ നിന്നിട്ടുകാര്യമില്ലെന്നും ഹോംനഴ്സ് ജോലിക്ക് മുംെബെയില്‍ നല്ല സാധ്യതയുണ്ടെന്നും...

സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി,കൂവി വിളിച്ച് നാട്ടുകാര്‍: സൗമ്യയെ നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തലശ്ശേറരി ഫസ്റ്റ് ക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സൗമ്യയെ പൊലീസ് കസ്റ്റഡയില്‍ വിട്ടത്. നേരത്തെ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മാതാപിതാക്കളേയും മകളേയും വിഷം...

ആദ്യമായി ബന്ധപ്പെട്ട 16കാരനുമായി ഇപ്പോഴും ബന്ധം തുടരുന്നു!!! രണ്ടു യുവാക്കള്‍ക്കൊപ്പം അനാശാസ്യത്തിലേര്‍പ്പെടുന്നത് മകള്‍ കണ്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൗമ്യ

തലശ്ശേരി: അനാശാസ്യ പ്രവര്‍ത്തിയില്‍ ഒരിക്കല്‍ പെട്ടുപോയതിന് ശേഷം പിന്നീട് അതില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത വിധം കുരുങ്ങിപ്പോയെന്ന് കണ്ണൂര്‍ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ. ആദ്യമായി ബന്ധപ്പെട്ട 16 കാരനുമായി ഇപ്പോഴും ബന്ധം തുടരുന്നതായും അനാശാസ്യത്തിലേക്ക് ഇറങ്ങിയ ശേഷം അതില്‍ നിന്നും പിന്മാറാന്‍ കഴിയാതായിപ്പോയെന്നും സൗമ്യ...

മകളെ കൊന്നത് അവിഹിത ബന്ധം നേരില്‍ കണ്ടതിന്!! ബന്ധത്തിന് എതിര് നിന്നപ്പോള്‍ അച്ഛനെയും അമ്മയേയും കൊന്നു; പിണറായിയിലെ കൂട്ട മരണത്തിന്റെ ചുരുളഴിയുന്നു

കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്തു ചെന്നു മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. അവിഹിത ബന്ധം നേരിട്ട് കണ്ടതിനാണ് മകളെ കൊന്നതെന്ന് അറസ്റ്റിലായ സൗമ്യ പോലീസിനോട് കുറ്റസമ്മതം നടത്തി. ബന്ധത്തിന് തടസമായതുകൊണ്ടാണ് മറ്റൊരു മകളെയും അച്ഛനെയും...
Advertismentspot_img

Most Popular

G-8R01BE49R7