സോനം കപൂറും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നാല്‍ അടുത്തകാലത്തായി ഇരുവരും അത്ര സ്വരച്ചേര്‍ച്ചയിലല്ല എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടരുന്നുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ സോനം തന്നെ മറുപടി പറയുകയാണ്.
'ബേബോയും (കരീന)...