തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ...
മുംബൈ: ബി.ജെ.പി ദേശീയാധ്യക്ഷന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ 2019 ല്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ആവര്‍ത്തിച്ച് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. കര്‍ഷകര ദ്രോഹിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. കര്‍ഷകരെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ബി.ജെ.പിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.
ബി.ജെ.പി ദേശീയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും ശിവസേന. വിദേശരാജ്യത്ത് പോവുമ്പോള്‍ മാത്രം ഇന്ത്യയെ കുറിച്ച് സംസാരിക്കുന്ന, ഇന്ത്യയില്‍ കഴിയുമ്പോള്‍ മൗനി ബാബയാകുന്ന വ്യക്തിയാണ് മോദിയെന്നായിരിന്നു ശിവസേനയുടെ പരിഹാസം. സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് മോദിക്കെതിരെ ശിവസേന രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.
ഒന്നുകില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ...
അഹ്മദ്നഗര്‍: മഹാരാഷ്ട്രയിലെ അഹ്മദ്നഗറില്‍ ബൈക്കിലെത്തിയ സംഘം രണ്ട് ശിവസേന നേതാക്കള്‍ വെടിവെച്ചു കൊന്നു. ശനിയാഴ്ച മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈകീട്ട് 5.15ഓടെ കെഡ്ഗോണിലാണ് സംഭവം.
സഞ്ജയ് കോട്കര്‍, വസന്ത് ആനന്ത് തൂബെ എന്നിവരാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇവര്‍ക്ക് നേരെ...
മുംബൈ: ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 മുതല്‍ 110 സീറ്റുകളുടെ കുറവുണ്ടാകുമെന്നാണ് സഖ്യകക്ഷിയായ ശിവസേന പറയുന്നത്. ത്രിപുര പോലുള്ള ചെറിയൊരു സംസ്ഥാനത്തിലെ വിജയം ആഘോഷിക്കുമ്പോഴും തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും തോല്‍വി ബിജെപിയെ അസ്വസ്ഥരാക്കുന്നുണ്ടെന്ന്...
മുംബൈ: ബി.ജെ.പിയുമായി യാതൊരുവിധ സഖ്യത്തിലും താല്പര്യമില്ലെന്നും വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഘടകകക്ഷിയായ ശിവസേന. മുംബൈയില്‍ നടന്ന ദേശീയ നിര്‍വ്വാഹക യോഗത്തിലാണ് ശിവസേന നേതൃത്വം ഈ തീരുമാനം അറിയിച്ചത്.
ശിവസേന ദേശീയ നേതാവ് ഉദ്ധവ് താക്കറെയാണ് ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്തുന്ന തീരുമാനവുമായി രംഗത്തെത്തിയത്. നിലവില്‍ ബി.ജെ.പി...