സ്വര്‍ണക്കടത്ത് കേസില്‍ ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു േശഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്. എൻഐഎ ദക്ഷിണേന്ത്യാ മേധാവി കെ.ബി. വന്ദന ഐപിഎസിന്റെ നേതൃത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ നീണ്ട മണിക്കൂറുകൾ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ പിന്നിട്ടു. ചോദ്യംചെയ്യലിന് ഒടുവില്‍ ശിവശങ്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുമോ അതോ വിട്ടയക്കുമോ എന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. രാവിലെ 9.30-ഓടെ ആരംഭിച്ച ചോദ്യംചെയ്യല്‍ അഞ്ച് മണിക്ക് ശേഷവും...
കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി.
പുലര്‍ച്ച നാലരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എന്‍.ഐയുടെ പ്രത്യേക...
എൻഐഎയ്ക്കു മുന്നിൽ ഇന്നു ചോദ്യംചെയ്യലിനു ഹാജരാകുന്നതിനു മുൻപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുക എന്ന നിയമോപദേശം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നിരസിച്ചു. ഒരുകുറ്റവും ചെയ്തിട്ടില്ലെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും അദ്ദേഹം അഭിഭാഷകരെ അറിയിച്ചു. ഭീകര സംഘടനകൾക്കു സാമ്പത്തിക സഹായം നൽകാൻ വേണ്ടിയുള്ളതെന്നു...
സ്വർണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കൊച്ചി ഓഫിസിൽ രാവിലെ ഹാജരാകും.
പുലർച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ടു. ഒൻപതു മണിയോടെ കൊച്ചിയിലെത്തുമെന്നാണ് സൂചന. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കും മുൻപാണ് ചോദ്യം...
മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെതിരേ ധനവകുപ്പ് ആരംഭിച്ച അന്വേഷണം വിജിലൻസ് അന്വേഷണം ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗം. ശിവശങ്കർ പറഞ്ഞിട്ടാണു സ്വപ്ന സുരേഷിന് കൺസൽറ്റൻസി വഴി നിയമനം നൽകിയതെന്നു ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും ഉൾപ്പെട്ട സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനായി ധനകാര്യ പരിശോധനാ വിഭാഗത്തെ...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇനിയും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയാണ് ശിവശങ്കറെ ഇന്നലെ വിട്ടയച്ചതെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലാണ് ഹാജരാകേണ്ടത്.
ഇന്നലെ പേരൂര്‍ക്കട...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിനു വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഫോണിലേക്കു വന്ന ആറു വിദേശകോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റുചെയ്യാന്‍ അന്വേഷണ സംഘം തീരുമാനമെുടത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ടെണ്ണം ഇന്റര്‍നെറ്റ് വഴിയുള്ള കോളുകാണ്.
സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സ്വപ്നയും സരിത്തും കൂട്ടുപ്രതികളും...