ന്യൂഡല്‍ഹി: ചെങ്ങന്നൂരിലെ എല്‍ഡിഎഫിന്റെ വിജയം പിണറായി സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യച്ചൂരി. ഇതിന്റെ തെളിവാണ് റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള വിജയമെന്നും യച്ചൂരി പറഞ്ഞു.
ഉപതെരഞ്ഞടുപ്പുകളില്‍ ബിജെപിക്കുണ്ടായ തിരിച്ചടി വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ ജനത്തിന്റെ വിധിയെഴുത്താണെന്ന് യെച്ചൂരി പറഞ്ഞു. മോദി സര്‍ക്കാരിനെയും യോഗി സര്‍ക്കാരിനെയും...
ഹൈദരാബാദ്: പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായി. കോണ്‍ഗ്രസുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പു സമയത്തു തീരുമാനിക്കും. വാതിലുകള്‍ തുറന്നു തന്നെയാണിരിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാം എന്നാണ് രാഷ്ട്രീയ പ്രമേയം പറയുന്നതെന്നും യെച്ചൂരി പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം...
ന്യൂഡല്‍ഹി: മദ്യ ഉപഭോഗം കുറയ്ക്കുകയാണ് പാര്ട്ടി നയമെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില് പാര്ട്ടി പറഞ്ഞത് ഇതാണ്. ഇതിനുളള ശ്രമങ്ങളാണ് സര്ക്കാര് നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.
എന്നാല്‍ മദ്യനയം തിരുത്തി ബാറുകള് തുറക്കുന്നതിനെ സംബന്ധിച്ച് അറിയില്ല. കേരളത്തില് നിന്നുളള...
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി ജയിച്ചത് പണത്തിന്റെ ശക്തി കൊണ്ടും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മറ്റു സൗകര്യങ്ങള്‍ കൊണ്ടുമാണെന്ന് സി.പി.എം. ഇടതുവിരുദ്ധ വോട്ടുകളെല്ലാം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനു പകരം സ്വന്തമാക്കാന്‍ ബി.ജെ.പിക്കായെന്നും പ്രസ്താവനയില്‍ സി.പി.എം പറയുന്നു.
60 അംഗ സഭയില്‍ 43 സീറ്റുകള്‍ നേടി ബി.ജെ.പി സഖ്യം ത്രിപുരയില്‍ വലിയ...
തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി ഒന്നുകൂടി പഠിക്കണമെന്ന് യെച്ചൂരി പറഞ്ഞു. ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നും രൂക്ഷമായ ഭാഷയില്‍ യെച്ചൂരി പറഞ്ഞു.
താന്‍ കോണ്‍ഗ്രസിനെക്കുറിച്ച്...
തൃശൂര്‍: അക്രമ രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ ജനകീയ പോരാട്ടത്തില്‍ നിരവധി പ്രവര്‍ത്തകരെയാണ് പ്രസ്ഥാനത്തിന് നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ്...